ഒളിവിലായിരുന്ന അർജുന്‍ ആയങ്കി അറസ്റ്റിൽ; കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പിടികൂടി
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുന്‍ ആയങ്കിയെ ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിൽ പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. അഭിഭാഷകയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പുലർച്ചെ രണ്ട്…
