കാന്തപുരം പരാമർശത്തിലെ നിലപാടിൽ മാറ്റമില്ല; ഫേസ്ബുക്ക് വീഡിയോ നീക്കിയത് ക്രോസ് ഷെയർ ആയതിനാലെന്ന് സതീശൻ

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ നിലപാട് മാധ്യമങ്ങളെ വിളിച്ച്…

കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെ അനുകൂലിക്കുന്നില്ല; നിലപാട് വ്യക്തമാക്കി ഫാത്തിമ തഹ്‌ലിയ

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സമീപനത്തോട് യോജിപ്പില്ലെന്ന് മുസ്ലിം ലീഗ് എം.എൽ.എ ഫാത്തിമ തഹ്‌ലിയ. അതേസമയം, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടുകളിൽ…

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം; കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് വിഎച്ച്പി

സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). കാന്തപുരത്തിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കാൻ കേരള സർക്കാരും ദേശീയ…

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; ഭരണഘടനയ്ക്ക് മുന്നിൽ മതശാസനകൾക്ക് സ്ഥാനമില്ല: ബൃന്ദ കാരാട്ട്

സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ അപലപിച്ച് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഭരണഘടനയ്ക്ക് മുന്നിൽ മതശാസനകൾക്ക് പ്രത്യേക…

ആത്മീയ സംവാദങ്ങളെ വിഭാഗീയതയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമം; സംയമനം പാലിക്കണമെന്ന് കാന്തപുരം

സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തെക്കുറിച്ചുള്ള പരാമർശം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണമെന്ന്…

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം: എം.എ. ബേബി

സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ശക്തമായി വിമർശിച്ച് സിപിഐഎം കേന്ദ്രനേതൃത്വം രംഗത്ത്. ആർഎസ്എസും സമാന നിലപാടുകളാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്നും കാന്തപുരത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടന…

കാന്തപുരത്തിന്റെ പരാമർശം അംഗീകരിക്കാനാകില്ല; സ്ത്രീകളെ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്താനാകില്ലെന്ന് വി.ഡി. സതീശൻ

സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാന്തപുരത്തിന്റെ നിലപാടുകളോട് ഒരു…

സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്നതല്ല ജനാധിപത്യത്തിന്റെ വഴി: കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പി. ജയരാജൻ

പൊതുരംഗത്ത് സ്ത്രീകൾ ഇറങ്ങുന്നത് വൻ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് പി. ജയരാജൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേദികളിൽ സ്ത്രീകൾ സജീവമായി…

ആത്മീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുത്; കാന്തപുരത്തെ പിന്തുണച്ച് പി.വി. അൻവർ

സ്ത്രീകളെ പൊതുരംഗത്തിറക്കുന്നതുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് പി.വി. അൻവർ. മതപരമായ വിശ്വാസങ്ങളും മൂല്യങ്ങളും സംരക്ഷിക്കുകയും, വിശ്വാസികൾക്ക് ആത്മീയമായ ദിശാബോധം നൽകുകയും…

സ്ത്രീകൾക്കെതിരായ കാന്തപുരത്തിന്റെ വിവാദ പരാമർശം; ആവര്‍ത്തിച്ച് ചോദിച്ചാലും അഭിപ്രായം പറയില്ലെന്ന് മന്ത്രി കെ എം ഷാജി

സ്ത്രീകൾക്കെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ ഷാജി, ആവർത്തിച്ച് ചോദിച്ചാലും…