മോഹൻലാലിന് 10 ആനക്കൊമ്പുകളും ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ച 13 മറ്റ് കലാരൂപങ്ങളും ഉണ്ടെന്ന് രേഖ; ഹൈക്കോടതിയിൽ പുതിയ വഴിത്തിരിവ്

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഉൾപ്പെട്ട ആനക്കൊമ്പ് കേസിൽ കേരളാ ഹൈക്കോടതി മുമ്പാകെ പുതിയ വിവരങ്ങൾ പുറത്തുവന്നു. മോഹൻലാൽ ആദായനികുതി വകുപ്പിന് സമർപ്പിച്ച സ്വമേധയാ വെളിപ്പെടുത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട…

പ്രശ്നം ഒത്തുതീർന്നതായി ഹണി റോസ്; ബോബി ചെമ്മണ്ണൂരിനെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പരാതിക്കാരിയും ബോബി ചെമ്മണ്ണൂരും തമ്മിൽ വിഷയം ഒത്തുതീർന്നതായി നടി…

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ നടപ്പാക്കാതെ വഴിയില്ല; സർക്കാർ കോടതി വിധി മാനിക്കണമെന്ന് ഹൈക്കോടതി

എറണാകുളം മലയിടംതുരുത്ത് പരിയത്ത് കാവിലെ കുടിയൊഴിപ്പിക്കൽ നടപടിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാതെ മറ്റ് മാർഗമില്ലെന്ന് കേരളാ ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ ബാധ്യത…

നഴ്‌സിങ് സേവനം അവശ്യ സർവീസാക്കാത്തത് എന്തുകൊണ്ട്; നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ല: ഹൈക്കോടതി

നഴ്‌സിങ് സേവനത്തെ അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരളാ ഹൈക്കോടതി . അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്…

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് ഇനി പോസ്റ്റല്‍ വോട്ട് അനുവദിക്കില്ല: ഹൈക്കോടതി

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോസ്റ്റല്‍ വോട്ട് നിഷേധിച്ചതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി…

ഹൈകോടതിൽ മുൻ‌കൂർ ജാമ്യപേക്ഷയുമായി നിതിൻരാജിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട ഡോ. റാം

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ…

ഹൈക്കോടതി ഉത്തരവ്: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി

വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കേരളാ ഹൈക്കോടതി നീക്കി. ഓഡിറ്റ് കണക്കുകൾ സമർപ്പിക്കാത്തതിനെതിരെ എസ്എൻഡിപിയുടെ വിമത വിഭാഗം നൽകിയ…

‘കേരള’ എന്ന വാക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ‘കേരള സ്റ്റോറി 2 വിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

വിവാദ സിനിമയായ ‘കേരള സ്റ്റോറി 2 ബിയോണ്ട്’ എന്ന ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.…

‘ദി കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസിന് വഴിയൊരുക്കി കേരളാ ഹൈക്കോടതി

‘ദി കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസിനെതിരെ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ സ്റ്റേ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കി. ഇത് സിനിമയുടെ…

‘കേരള സ്റ്റോറി 2’ വിവാദം; സിനിമ കാണാൻ ഹൈക്കോടതി തീരുമാനം

വിവാദമായ ‘കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗം പരിശോധിക്കാൻ കേരളാ ഹൈക്കോടതി തീരുമാനിച്ചു. പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി സിനിമ നേരിട്ട് കാണാൻ തീരുമാനിച്ചത്.…