വോട്ടുകൊള്ളയ്ക്കെതിരെ പോരാട്ടം തുടരും; ഇന്ത്യാ സഖ്യ റാലിയിലെ നിലപാട് വ്യക്തമാക്കി ഖാർഗെ
വോട്ടുകൊള്ള ആരോപണത്തിലും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആറിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്താനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ…
