കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്; അധ്യക്ഷനെ ചൊല്ലി സമവായമില്ല

കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുള്‍പ്പെടെയുള്ള സംഘടനാ പുനഃസംഘടനാ നടപടികള്‍ ഹൈക്കമാന്‍ഡ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിനിടയില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സമവായത്തിലെത്താന്‍ കഴിയാത്ത…

പി.എം. ശ്രീ പദ്ധതിയിൽ കെ.പി.സി.സി യോഗത്തിലും ഭിന്നത; പിന്മാറില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഭാരവാഹി യോഗത്തിലും കടുത്ത ഭിന്നത. പദ്ധതിയിൽ നിന്ന് പൂർണമായും പിന്മാറണമെന്ന് ഒരു വിഭാഗം നേതാക്കൾ…

ചിറയൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് വീഴ്ച; കെപിസിസി യോഗത്തിൽ വിമർശനം

ചിറയൻകീഴിലെ കയ്യാങ്കളിയിൽ രമ്യാ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ച സംഭവിച്ചതായി കെപിസിസി ഭാരവാഹി യോഗത്തിൽ എം.എം. ഹസൻ. രമ്യാ ഹരിദാസിന്റെ നടപടികൾ ഉചിതമായിരുന്നില്ലെന്ന അഭിപ്രായവും യോഗത്തിൽ നേതാക്കൾ പങ്കുവെച്ചു.…

ചിറയിൻകീഴ് സംഘർഷം: അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി; ഇരുവിഭാഗങ്ങളെയും കേൾക്കും

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് അന്വേഷണ ചുമതല.…

ഭിന്നസ്വരം ഒഴിവാക്കണം; മീഡിയ പാനലിസ്റ്റുകൾക്ക് കർശന നിർദേശവുമായി കെപിസിസി

നേതൃത്വത്തെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ തുടർന്നുവരുന്നതിനിടെ കോൺഗ്രസ് മീഡിയ പാനലിസ്റ്റുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ മാത്രമേ പൊതുവേദികളിൽ അവതരിപ്പിക്കാവൂ എന്നും, ഭിന്നസ്വരങ്ങൾ പരസ്യമായി…

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി ശിബിരം; വിശദീകരണം തേടി കെപിസിസി, നടപടിക്ക് സാധ്യത

തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്ഥാപനത്തിന്റെ ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി നേതൃത്വം. സ്ഥാപനത്തിന്റെ…

ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നു; കെപിസിസി അധ്യക്ഷ പദവിയിൽ അവകാശവാദം ശക്തമാക്കി ജോസഫ് വാഴക്കൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ തന്റെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. നേതാക്കൾക്ക് ഇരട്ട പദവി നൽകുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പാർട്ടി ഇക്കാര്യത്തിൽ…

എനിക്ക് അർഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാൻ ഒരു കാര്യം ചോദിക്കാറുള്ളൂ; കെപിസിസി അധ്യക്ഷ സ്ഥാനം തനിക്ക് നൽകണമെന്ന് ജോസഫ് വാഴക്കൻ

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ അർഹനാണെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഹൈക്കമാൻഡ് നേതൃത്വത്തെ കാണുന്നതിനായി ഡൽഹിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “കഴിഞ്ഞ അമ്പത് വർഷമായി കോൺഗ്രസ്…

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നു; യുവ നേതൃത്വം വേണമെന്ന് കോൺഗ്രസിൽ ചർച്ച

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസിൽ നേതൃമത്സരം ചൂടുപിടിക്കുന്നു. നിരവധി നേതാക്കളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുന്നത്. ഇതിനായി അര ഡസനോളം നേതാക്കൾ സജീവമായ നീക്കങ്ങൾ…

സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് ഇന്ന് നിർണായകം; ഗവർണറെ കാണാൻ സണ്ണി ജോസഫ്

സംസ്ഥാനത്ത് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാകുന്നതിനിടെ, അവകാശവാദം ഉന്നയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും. ഇന്ന് വൈകിട്ട് മൂന്ന്…