ജന്തർ മന്തറിൽ പ്രതിഷേധം; അനുമതി നൽകാൻ ഡൽഹി പോലീസിന് 24 മണിക്കൂർ അന്ത്യശാസനവുമായി സിജെപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ, ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടിയുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ പോലീസിന് 24 മണിക്കൂർ സമയം…