‘വോട്ട് ചോരി’ക്കെതിരെ മഹാറാലി; പത്ത് ലക്ഷം പേരെ അണിനിരത്താൻ ഇന്ത്യാ സഖ്യം; വേണുഗോപാൽ യുപി, ഹരിയാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

‘വോട്ട് ചോരി’ക്കെതിരെ നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെയും ഹരിയാനയിലെയും മുതിർന്ന…