തമിഴ്‌നാട്ടിൽ ഏത് നിമിഷവും തിരഞ്ഞെടുപ്പ് വന്നേക്കാം; അണികൾക്ക് സജ്ജരാകാൻ നിർദേശം നൽകി സ്റ്റാലിൻ
തമിഴ്‌നാട്ടിൽ അടുത്ത മൂന്നോ ആറോ മാസത്തിനുള്ളിൽ തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ . ഏത് സാഹചര്യത്തെയും നേരിടാൻ പാർട്ടി പ്രവർത്തകർ…
