ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസ്; നിയമപോരാട്ടത്തിനൊരുങ്ങി നേഹ ബോറ

ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഐസ അധ്യക്ഷ നേഹ ബോറ. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെയാണ്…

നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നു; എൻഎസ്‌യു ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി പ്രതിഷേധിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നതായി…

പൊലീസ് സാധാരണക്കാരോട് ക്രിമിനലുകളെപ്പോലെ പെരുമാറുന്നു; ഡൽഹി പൊലീസിനെതിരെ നേഹ ബോറ

ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. കസ്റ്റഡിയിൽ നിന്ന് മോചിതയായതിന് പിന്നാലെ വാർത്താ ഏജൻസിയായ…

നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം

ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ശേഷം ഡൽഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് സഹപ്രവർത്തകരുടെയും അനുയായികളുടെയും ആരോപണം. ഇന്ന് കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച ‘ലഹ് രാദോ തിരംഗാ’…