ഫെബ്രുവരി മുതൽ ഹൈവേ ടോളിൽ പുതിയ രീതി; വാഹനം നിർത്താതെ ഫീസ് അടയ്ക്കാം

ഫെബ്രുവരിയോടെ ഇന്ത്യ പൂർണമായും ഡിജിറ്റൽ, തടസ്സരഹിതമായ ഹൈവേ ടോളിങ് സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വാഹനമോടിക്കുന്നവർ ടോൾ പ്ലാസകളിൽ നിർത്താതെ…

ട്രാഫിക് നിയമം ലംഘിച്ചാൽ പോയിന്റ് കുറയും, പരിധി കടന്നാൽ ലൈസൻസ് റദ്ദാകും: നിതിൻ ഗഡ്കരി

ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ…

എൻഎച്ച്-66 സുരക്ഷയിൽ അടിയന്തര ഇടപെടൽ വേണം; നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി.ഡി. സതീശൻ

ദേശീയപാത 66-ന്റെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനങ്ങൾക്ക് അധികാരമില്ല; കേന്ദ്രനിയമങ്ങൾ പാലിക്കണമെന്ന് നിതിൻ ഗഡ്കരി

വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിശ്ചയിച്ച കർശന…

ഗതാഗതക്കുരുക്കിന് ആകാശവഴി പരിഹാരമോ? ‘പറക്കും ബസ്’ പദ്ധതിയുമായി കേന്ദ്രം

നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും വായുമലിനീകരണത്തിനും ദീർഘകാല പരിഹാരം ലക്ഷ്യമിട്ട് ‘പറക്കും ബസ്’ പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി…

E20 പെട്രോൾ മൈലേജ് ചെറുതായി കുറച്ചേക്കാം; പക്ഷേ വാഹനത്തിന് ഒരു കേടുപാടും വരുത്തില്ല: നിതിൻ ഗഡ്‌കരി

E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജിൽ നേരിയ കുറവ് വരുത്തിയേക്കാമെങ്കിലും എഞ്ചിനോ വാഹനത്തിനോ കേടുപാടുകൾ ഉണ്ടാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എത്തനോളിന് പെട്രോളിനേക്കാൾ…

എത്തനോൾ നയത്തിൽ വ്യക്തിപരമായ നേട്ടമില്ല; വിമർശകരെ വെല്ലുവിളിച്ച് നിതിൻ ഗഡ്കരി

എത്തനോൾ ഇന്ധന നയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ തള്ളി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി . എത്തനോൾ നയം കൊണ്ട് തനിക്ക് വ്യക്തിപരമായ സാമ്പത്തിക…