അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ വൻ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 9 സാധാരണക്കാർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒമ്പത് സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ താലിബാൻ സർക്കാർ അറിയിച്ചു. 11 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.…

ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ; സ്വർണത്തിനായി പാകിസ്ഥാനെ നേരിടും

ഏഷ്യൻ ഗെയിംസിന്റെ പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ. സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ…

ഏഷ്യൻ ഗെയിംസിൽ ചരിത്രം സൃഷ്ടിച്ച് പാകിസ്ഥാൻ; ആദ്യ സ്വർണ്ണ മെഡലിനായി ഫൈനലിലേക്ക്

ഏഷ്യൻ ഗെയിംസിന്റെ പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാൻ. മഴയെ തുടർന്ന് 13 ഓവറാക്കി ചുരുക്കിയ സെമിഫൈനലിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം…

പാക്–അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; 13 താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ

പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗുലിസ്ഥാൻ മേഖലയിൽ അതിർത്തി കടന്നുള്ള ആക്രമണശ്രമം തങ്ങളുടെ സേന തടഞ്ഞതായും തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ 13 അഫ്ഗാൻ താലിബാൻ അംഗങ്ങൾ…

അഫ്ഗാനിസ്ഥാനിലെ ഡ്രോൺ ലോഞ്ച്പാഡുകളിൽ വ്യോമാക്രമണവുമായി പാകിസ്ഥാൻ

അതിർത്തി കടന്നെത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാനിലെ 10 കേന്ദ്രങ്ങളിൽ വ്യോമ, ഡ്രോൺ ആക്രമണം നടത്തിയതായി പാകിസ്ഥാൻ. വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം നടത്തിയതെന്ന് പാക് ഇൻഫർമേഷൻ മന്ത്രി…

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; ‘ഉചിതമായ മറുപടി നൽകും’ എന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ താലിബാൻ അപലപിച്ചു. ആക്രമണങ്ങൾക്ക് ‘ഉചിതമായ മറുപടി’ നൽകുമെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.…

സൗദിയെ സഹായിച്ചാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തിരിച്ചടിക്കും; പാകിസ്ഥാനും തുർക്കിയ്ക്കും ഹൂത്തികളുടെ മുന്നറിയിപ്പ്

യെമനിലെ ഹൂത്തി വിമതർ പാകിസ്ഥാനും തുർക്കിക്കും കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. സൗദി അറേബ്യയെ പിന്തുണച്ച് സൈനികമായി ഇടപെടുകയോ സൈനികരെ യെമനിലേക്ക് അയയ്ക്കുകയോ ചെയ്താൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്…

പാകിസ്ഥാനിൽ പള്ളിക്ക് നേരെ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പള്ളിക്ക് നേരെ ചാവേർ ആക്രമണം. കൊഹാത്ത് നഗരത്തിലെ പൊലീസ് ഓഫീസ് സമുച്ചയത്തിന് സമീപമുള്ള പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ…

സൗദി അറേബ്യയുമായും തുർക്കിയുമായും ‘മക്ക പ്രതിരോധ സഖ്യം’; ആക്രമണത്തിനല്ല, പ്രതിരോധത്തിന് മാത്രമാണെന്ന് പാകിസ്ഥാൻ

സൗദി അറേബ്യയും തുർക്കിയുമായി ചേർന്ന് രൂപീകരിച്ച ‘മക്ക പ്രതിരോധ സഖ്യം’ പൂർണമായും പ്രതിരോധ ലക്ഷ്യത്തോടെയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി. സഖ്യത്തിന് പ്രാദേശിക മേധാവിത്വ ലക്ഷ്യങ്ങളില്ലെന്നും ആക്രമണ നടപടികൾക്കായല്ല…

പാകിസ്ഥാനിലെ ദാരിദ്ര്യ നിരക്ക് 28.9 ശതമാനമായി ഉയർന്നു, തൊഴിലില്ലായ്മ 12 ശതമാനം വർദ്ധിച്ചു: റിപ്പോർട്ട്

പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ദാരിദ്ര്യനിരക്ക് കുത്തനെ ഉയർന്നതിനൊപ്പം തൊഴിലില്ലായ്മയിലും വർധന രേഖപ്പെടുത്തി. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി സർക്കാർ…