ഡൽഹി പ്രതിഷേധം; ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള നേതാക്കൾക്ക് നേരെ വീണ്ടും പൊലീസ് നടപടി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ ഡോ. ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള ഇടത് നേതാക്കൾക്ക് നേരെ വീണ്ടും പൊലീസ് നടപടി.…