സത്യം മുറുകെ പിടിക്കുന്നവർക്ക് രാഷ്ട്രീയം പറ്റില്ല; രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കുമെന്ന് അഖിൽ മാരാർ

രാഷ്ട്രീയം ഉപേക്ഷിച്ചതല്ലെന്നും എന്നാൽ സത്യം മുറുകെ പിടിക്കുന്ന ഒരാൾക്ക് രാഷ്ട്രീയത്തിൽ തുടരാനാകില്ലെന്ന് സമൂഹം തന്നെ പഠിപ്പിച്ചെന്നും സംവിധായകനും മുൻ എൻഡിഎ സ്ഥാനാർഥിയുമായ അഖിൽ മാരാർ. ഇനി രാഷ്ട്രീയ…

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുംവരെ പോരാട്ടം തുടരും; രാഷ്ട്രീയം വിടില്ലെന്ന് മമത ബാനർജി

രാഷ്ട്രീയം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. തിങ്കളാഴ്ച…

രാഷ്ട്രീയ പ്രവേശന സൂചന നൽകി വിശാൽ

തമിഴ് നടൻ വിശാൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചന നൽകി. സിനിമയിലൂടെ ലഭിച്ച ജനപ്രീതിയും വിശ്വാസവും പൊതുജന സേവനത്തിനായി ഉപയോഗിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ,…

ചലച്ചിത്ര പുരസ്കാരത്തിൽ വിമർശനവുമായി ചന്തു സലിംകുമാർ; അവാർഡുകൾ രാഷ്ട്രീയത്തിനല്ല, മികവിന്റെ തെളിവാകണം

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിയോജിപ്പ് രേഖപ്പെടുത്തി നടൻ ചന്തു സലിംകുമാർ. ചലച്ചിത്ര പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണെന്നും, അവ രാഷ്ട്രീയ താൽപര്യങ്ങൾക്കല്ല, കലാപരമായ മികവിന്റെ…

സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന് എതിരെ പ്രതിഷേധം ; സുരക്ഷയുമായി പോലീസ്

സിപിഎമ്മിനോട് ഭിന്നത പ്രകടിപ്പിച്ച് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു. നേതാക്കളുടെ കടുത്ത പ്രതികരണങ്ങളും പ്രതിഷേധ പ്രകടനങ്ങളും പിന്നാലെ, അദ്ദേഹത്തിന്റെ വീടിന്…

സിപിഐയിൽ നിന്ന് രാജിവച്ച് സി സി മുകുന്ദന്‍ ; നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും

സിസി മുകുന്ദൻ എംഎൽഎ സിപിഐയിൽ നിന്ന് രാജിവച്ചു. നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതിനെത്തുടർന്നാണ് മുകുന്ദന്റെ രാജി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും…

സ്‌കൂളുകളിൽ ശാഖ വേണ്ട; സ്വകാര്യ സ്കൂൾ ക്യാംപസുകളിൽ രാഷ്ട്രീയ-മത പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

സ്വകാര്യ സ്കൂൾ ക്യാംപസുകളിൽ രാഷ്ട്രീയമോ മതപരമായ പരിപാടികളോ നടത്തുന്നതിന് തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് “തമിഴ്നാട് പ്രൈവറ്റ് സ്കൂൾസ് (റെഗുലേഷൻ) റൂൾസ്, 2023”-ൽ സർക്കാർ ഭേദഗതി…

ഗണേഷ് കുമാർ ഒരു ‘ലോക ചതിയൻ’ ; അദ്ദേഹത്തിന്റേത് ചതിയുടെ രാഷ്ട്രീയ പാരമ്പര്യം: വെള്ളാപ്പള്ളി

മന്ത്രി ഗണേഷ് കുമാർ നടത്തിയ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. എൻ.എസ്.എസ്–എസ്.എൻ.ഡി.പി ഐക്യനീക്കത്തിന് പിന്നിൽ വൻ ചതി ഉണ്ടെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെ വെള്ളാപ്പള്ളി…

തമിഴ് രാഷ്ട്രീയത്തിൽ വഴിത്തിരിവ്; ‘ക്യാപ്റ്റൻ’ പാർട്ടി സ്റ്റാലിന്റെ സഖ്യത്തിൽ ചേരുന്നു

തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ മാറിമറിയുകയാണ് . വർഷങ്ങളായി എതിരാളികളായ ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷ ഡിഎംഡികെ പാർട്ടികളും തമ്മിലുള്ള സഖ്യത്തിന് അന്തിമരൂപം ലഭിച്ചു. വ്യാഴാഴ്ച, ഡിഎംഡികെ മേധാവി…

ഇന്ത്യയില്‍ ഇടതുപക്ഷം രാഷ്ട്രീയശക്തിയായി അപ്രസക്തം: എന്‍ എസ് മാധവന്‍

ഇന്ത്യയില്‍ ഇടതുപക്ഷം ഇനി ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ പ്രസക്തിയില്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായും ഇല്ലാതായതോടെയാണ് അവര്‍ രാഷ്ട്രീയശക്തിയല്ലാതായതെന്നും അദ്ദേഹം…