പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യ ബസുകളും; വാടക അടിസ്ഥാനത്തിൽ സർവീസ് പരിഗണിച്ച് സർക്കാർ

പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുന്നതിന് സർക്കാർ തയ്യാറാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇതുസംബന്ധിച്ച് വിദഗ്‌ധസമിതി നൽകിയ ശുപാർശ…

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: എതിരായ ഹർജി തള്ളി ഹൈക്കോടതി

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാസൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ…

ഇത് പ്രിയദര്‍ശനി സെന്‍സറിംഗ്, അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു’; മെറ്റയുടെ നടപടിക്കെതിരെ എ.എ. റഹീം

മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവും എംപിയുമായ എ.എ. റഹീം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ‘പ്രിയദര്‍ശനി സെന്‍സറിംഗ്’ ആണെന്നും ഇത് ഇന്ദിരാഗാന്ധിയുടെ…

പ്രിയദർശിനി പദ്ധതിയിൽ പുനഃപരിശോധന വേണം; മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽ പുനഃപരിശോധന വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചു. സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യങ്ങളിൽ…

കേരളത്തിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി സി പി ജോൺ മാപ്പുപറയണം: എം വി ഗോവിന്ദൻ

ഗതാഗതമന്ത്രി സി പി ജോണിന്റെ പരാമർശം കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് എന്തോ ഔദാര്യം…

പ്രിയദർശിനി പദ്ധതി കാരണം 60 കോടിയുടെ നഷ്ടം; ഇത് സർക്കാർ മുൻകൂട്ടി കണക്കുകൂട്ടിയിരുന്ന കാര്യം: മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയിലൂടെ ഏകദേശം 60 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഇത് സർക്കാർ മുൻകൂട്ടി കണക്കുകൂട്ടിയിരുന്ന കാര്യമാണെന്നും ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. മുഖ്യമന്ത്രി ധനകാര്യ വകുപ്പും കൈകാര്യം…

പ്രിയദർശിനി പദ്ധതി തിരിച്ചടിയായി ; വയനാട്ടിൽ വിദ്യാർഥി കൺസെഷൻ നിരക്ക് ഉയർത്താൻ ബസുകൾ; എതിർപ്പുമായി എസ്.എഫ്.ഐ

കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലം വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്ന് ചൂണ്ടിക്കാട്ടി വയനാട്ടിലെ സ്വകാര്യ ബസുടമകൾ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ നിരക്കിൽ…

‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയം; ഒരുദിവസം മാത്രം യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകൾ

സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെ എസ് ആർ ടിസി ഓർഡിനറി ബസുകളിൽ യാത്ര…

പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ അബദ്ധം; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ അപ്രതീക്ഷിത സംഭവമാണ് ശ്രദ്ധ നേടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ബസിനുള്ളിൽ പായസം വിതരണം നടത്തുന്നതിനിടെയാണ് മന്ത്രി ബിന്ദു…