കേന്ദ്രമന്ത്രിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി; വിമാനത്താവളത്തിൽ അഭിജിത് ദീപ്കെയെ തടഞ്ഞു

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യതലസ്ഥാനത്ത് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകി. ജന്തർമന്തറിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി…

ബംഗളൂരുവിൽ എസ്‌.എഫ്‌.ഐ സമരത്തിന് നേരെ പോലീസ് അതിക്രമം; പെൺകുട്ടികളടക്കം അമ്പതോളം വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ബംഗളൂരുവിൽ പ്രതിഷേധ സമരം നടത്തിയ എസ്‌.എഫ്‌.ഐ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത സമാധാനപരമായ സമരത്തെ അതിക്രൂരമായാണ് പോലീസ് അടിച്ചമർത്തിയത്. സമരരംഗത്തുണ്ടായിരുന്ന അമ്പതോളം വിദ്യാർത്ഥികളെ…

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമിതി; ശക്തമായ സമരമുണ്ടാകുമെന്ന് മുന്നറിയിപ്പ്

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കി കെ-റെയിൽ വിരുദ്ധ സമിതി. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ ഇത്തരം…

സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണം; ഇല്ലെങ്കിൽ സമരം : എസ്എഫ്ഐ

ഇടതുപക്ഷ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം വിദ്യാർത്ഥികളിൽ വലിയ…

കെഎസ്ആർടിസി സൗജന്യ യാത്ര വൈകുന്നു; സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രതിഷേധം

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതിൽ വൈകിയെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലെ കെഎസ്ആർടിസി ടെർമിനലുകളിൽ ബസിൽ കയറി…

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; നാറ്റോ താവളങ്ങൾ പുറത്താക്കണം; സ്പെയിനിൽ പ്രതിഷേധം

ഇറാനെതിരായ യുഎസ്–ഇസ്രായേൽ സംഘർഷം, ഗാസയിലെ യുദ്ധാവസ്ഥ, സ്പെയിനിലെ നാറ്റോ സൈനിക താവളങ്ങളുടെ സാന്നിധ്യം എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച് ശനിയാഴ്ച സെൻട്രൽ മാഡ്രിഡിൽ നൂറുകണക്കിന് പേർ ഒത്തുകൂടി. സ്പാനിഷ് ‘സ്റ്റോപ്പ്…

ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും: വിഡി സതീശൻ

കൊടുംചൂടിനിടെ സംസ്ഥാനത്ത് രാത്രികാലങ്ങളിൽ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . “പവർകട്ട് ഇല്ലാത്ത പത്ത് വർഷം” എന്ന…

മണിപ്പൂർ വീണ്ടും സംഘർഷ ഭരിതം; താഴ്‌വരയിലും കുന്നുകളിലും പ്രതിഷേധം ആളിക്കത്തുന്നു

മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. അടുത്തിടെ നടന്ന പ്രത്യേക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് രണ്ട് പ്രധാന അസോസിയേഷനുകൾ ബന്ദിന് ആഹ്വാനം ചെയ്തതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ താഴ്‌വരയിലും കുന്നിൻ പ്രദേശങ്ങളിലും…

ജന ശ്രദ്ധനേടി അക്രമരാഷ്ട്രീയത്തിനെതിരെ കെ.സി വേണുഗോപാന്റെ ‘പ്രഭാത സവാരി’

കുറ്റ്യാടിയിലെ അക്രമ രാഷ്ട്രീയത്തിനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നടത്തിയ ‘പ്രഭാത സവാരി’ ജനശ്രദ്ധനേടി. അക്രമത്തിന് ബദലായി സമാധാനത്തിന്റെ സന്ദേശം…

ഇറാനെതിരായ യുഎസ്, ഇസ്രായേൽ സൈനിക നടപടി; യൂറോപ്പിൽ പ്രതിഷേധ തരംഗം

ഇറാനെതിരായ യുഎസും ഇസ്രായേലും നടത്തുന്ന സൈനിക ആക്രമണങ്ങൾക്ക് എതിരെ യൂറോപ്പിലുടനീളം പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേർ ലണ്ടനിൽ തെരുവിലിറങ്ങി. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ, റസ്സൽ…