സോനം വാങ്ചുക് പിന്തുണയ്ക്കുന്ന സമരം യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റുന്നു ; വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ദേവോലീന ഭട്ടാചാര്യ

കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ പിന്തുണയോടെ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ടെലിവിഷൻ നടി ദേവോലീന ഭട്ടാചാര്യ. പ്രസ്ഥാനം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റുന്നതായി…

ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി സിജെപി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രതിഷേധം…

ധർമ്മേന്ദ്ര പ്രധാൻ്റെ രാജി; എസ്എഫ്ഐ സമരത്തിന് നേരെ ദില്ലി പൊലീസിന്റെ ലാത്തിച്ചാർജ്; നിരവധി പ്രവർത്തകർക്ക് പരുക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ദില്ലി പൊലീസ് ബലപ്രയോഗം നടത്തിയതായി പരാതി. സംഭവത്തിൽ നിരവധി…

വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി എസ്എഫ്ഐ. കനത്ത മഴയെ അവഗണിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ മെഴുകുതിരികളുമായി…

പാക് അധീന കശ്മീരിൽ കടുത്ത സംഘർഷം; 38 ആവശ്യങ്ങൾക്ക് പാകിസ്ഥാന് 48 മണിക്കൂർ അന്ത്യശാസനം

പാക് അധീന കശ്മീരിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. 38 ആവശ്യങ്ങൾ അംഗീകരിക്കാൻ 48 മണിക്കൂർ സമയം അനുവദിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി)…

പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം; ‘ഇന്ത്യ സഹായിക്കണം’, അതിർത്തി തുറക്കണമെന്ന് പ്രാദേശിക നേതാവ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയുടെ സഹായം തേടി പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ…

കേന്ദ്രസർക്കാർ കേരളത്തിലെ തൊഴിലുറപ്പിന് ചരമഗീതമെഴുതുന്നു : കെ എസ് കെ ടി യു

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ആരംഭിച്ച കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുള്ള ഗഡു അനുവദിക്കുന്ന…

പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം; പാക് സർക്കാരിനെതിരെ ആയിരങ്ങൾ തെരുവിൽ

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നു. റാവൽപിണ്ടിയിലെ ഈദ്ഗാഹ് മൈതാനിയിൽ കഴിഞ്ഞ 22 ദിവസമായി ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ സമരം തുടരുകയാണ്. മേഖലയിലെ രാഷ്ട്രീയ,…

ദേശീയ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധം

ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പരിശോധനാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പെരിയാർ സമരസമിതി…

ബംഗാളിൽ തൃണമൂൽ നേതാക്കൾക്കെതിരായ പ്രതിഷേധ ഭാഗമായി മുട്ടയെറിയൽ ഉയർന്നുവരുന്നു

പശ്ചിമ ബംഗാളിൽ വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ മുട്ടയേറ് സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ഏപ്രിൽ വരെ സംസ്ഥാന ഭരണം കൈകാര്യം ചെയ്തിരുന്ന തൃണമൂൽ…