പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണം; സിൽക്കിൽ പരിശോധന നടത്തി വിജിലൻസ്, ഫയലുകൾ കസ്റ്റഡിയിൽ

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ പരിശോധന നടത്തിയ സംഘം കരാറുകളുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തു.…

‘ഓപ്പറേഷൻ തെളിമ’: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന; കോഴിക്കോട്ട് 440 ലിറ്റർ പഴകിയ എണ്ണ നശിപ്പിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി നടത്തിയ സംസ്ഥാനവ്യാപക മിന്നൽ പരിശോധനയിൽ കോഴിക്കോട്ട് മാത്രം ആവർത്തിച്ച്…

പണം, സ്വർണം, ഭൂമി, നിക്ഷേപ രേഖകൾ; NIMS ഡെപ്യൂട്ടി സൂപ്രണ്ടിന്റെ സ്വത്തുക്കളിൽ എസിബി പരിശോധന

ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (NIMS) ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നോറി ലക്ഷ്മി ഭാസ്‌കറിന്റെ വസതിയിലും ഓഫീസിലും തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (ACB)…

റിപ്പോർട്ടർ ടി.വി. റെയ്ഡിനെ ന്യായീകരിച്ച് സുരേഷ് ഗോപി; ‘ആവശ്യമെങ്കിൽ അടുക്കളയിലും ബെഡ്റൂമിലും കയറും’

റിപ്പോർട്ടർ ടി.വിയിൽ പൊലീസ് നടത്തിയ പരിശോധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയ്ഡുകൾ എല്ലാക്കാലത്തും ഇതേ രീതിയിലാണ് നടക്കുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി മറുപടി നൽകി.…

പൊലീസിന് ആർജവമുണ്ടെങ്കിൽ റിയാസിന്റെയും അബ്ദുറഹിമാന്റെയും വീടുകളിൽ പരിശോധന നടത്തണം: കെ. സുരേന്ദ്രൻ

തെറ്റുതിരുത്തൽ പ്രസംഗങ്ങളിലല്ല, നിലപാടുകളിലാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. സിപിഎം ഇപ്പോൾ നടത്തുന്ന തെറ്റുതിരുത്തൽ നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.…

അരമണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിച്ചു; റിപ്പോർട്ടർ ടി.വി റെയ്ഡിൽ എം.എ. ബേബി

റിപ്പോർട്ടർ ടി.വി ഓഫീസിൽ നടന്ന പൊലീസ് റെയ്ഡ് വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് സിപിഎം നേതാവ് എം.എ. ബേബി. ഏകദേശം അരമണിക്കൂറോളം സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിതരായെന്നും വനിതാ…

റിപ്പോർട്ടർ ടിവി റെയ്ഡ്: ‘അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന നടപടി’യെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലീസ് നടത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമ സ്ഥാപനത്തിനെതിരായ നടപടി അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണമാണെന്നും അദ്ദേഹം…

റിപ്പോർട്ടർ ചാനൽ റെയ്ഡ് നിയമാനുസൃതം; എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും, റിപ്പോർട്ടർ ചാനൽ ലൈവായി സംപ്രേഷണം ചെയ്ത…

മമത ബാനർജിയുടെ വസതിയിൽ സി.ഐ.ഡി റെയ്ഡ്, തടഞ്ഞ് ടി.എം.സി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിക്കും ജനപ്രതിനിധികളുടെ പരസ്യമായ കലാപങ്ങൾക്കും പിന്നാലെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കൂടുതൽ തിരിച്ചടി. തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ വ്യാജ…

പിവി അൻവറിന്റെ വീട്ടിൽ രാവിലെ ആറിന് തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി ഒമ്പതിന്

നടത്തിയ പരിശോധന രാത്രി ഒമ്പതരയോടെ അവസാനിച്ചു. രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന ഏകദേശം 15 മണിക്കൂറോളം നീണ്ടുനിന്നു. കേരള ഫിനാൻസ് കോർപ്പറേഷന്റെ മലപ്പുറം ബ്രാഞ്ചിൽ ഒരേ…