എസ്‌ഐആറിനെതിരെ ഡിഎംകെ പ്രമേയം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും ആവശ്യം
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്.…
