തൃശ്ശൂർ കായികമേള വേദി തകർന്ന സംഭവം; യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുകൊണ്ടല്ല കാറ്റും മഴയും ഉണ്ടായത്: മന്ത്രി എൻ. ഷംസുദ്ദീൻ
തൃശ്ശൂരിലെ കായികമേള വേദി തകർന്നുണ്ടായ അപകടത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണമായതെന്നും സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി…
