തീവ്രമഴ മുന്നറിയിപ്പ്; വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് തീവ്രമഴയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്‌കൂളുകൾ, മതപഠന…

പ്രണയ അഭ്യർഥനയ്ക്ക് രാഖികെട്ടി മറുപടി; സ്കൂൾകാലത്തെ രസകരമായ അനുഭവം പങ്കുവച്ച് അഞ്ജലി

തന്റെ സ്കൂൾകാലത്തെ ഒരു രസകരമായ പ്രണയാനുഭവം പങ്കുവച്ച് നടി അഞ്ജലി. നിരന്തരം പ്രണയാഭ്യർഥന നടത്തിയിരുന്ന സഹപാഠിക്ക് രാഖി കെട്ടിയ സംഭവമാണ് നടി ഒരു അഭിമുഖത്തിനിടെ ഓർത്തെടുത്തത്. തമിഴ്…

സർക്കാർ സ്കൂളുകളിൽ ഹിന്ദു പ്രാർത്ഥനകൾക്കെതിരായ ഹർജി ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളി

സർക്കാർ സ്കൂളുകളിലെ രാവിലെ അസംബ്ലികളിൽ സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം തുടങ്ങിയ പ്രാർത്ഥനകൾ ഉൾപ്പെടുത്താൻ നിർദേശിച്ച സംസ്ഥാന സർക്കാരിന്റെ സർക്കുലറിനെതിരായ ഹർജി ഛത്തീസ്ഗഢ് ഹൈക്കോടതി…

പ്രാഥമിക ക്ലാസുകൾ മുതൽ സർവകലാശാലകൾ വരെ; വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും AI പഠിപ്പിക്കാൻ ചൈന

വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ചൈന. സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കിയ പുതിയ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി, പ്രാഥമിക വിദ്യാഭ്യാസം മുതൽ സർവകലാശാല തലവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

സ്‌കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം; സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാതെ വലഞ്ഞ് പ്രഥമാധ്യാപകർ

കേരളത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂൾ അധികൃതർ കടുത്ത പ്രതിസന്ധിയിൽ. സാങ്കേതിക…

സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനം മെയ് 2 മുതൽ; പ്രായപരിധി 5 വയസ് തുടരും

സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എല്ലാ ക്ലാസുകളിലേക്കും പ്രവേശനം മെയ് 2 മുതൽ ആരംഭിക്കും. ജൂൺ 1ന് പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷം തുടങ്ങുന്നത്.…

ഇറാനിലെ സ്‌കൂൾ ആക്രമിക്കാൻ അമേരിക്ക യുദ്ധങ്ങളിൽ ഇതുവരെ പരീക്ഷിക്കാത്ത ആയുധം ഉപയോഗിച്ചു; ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

ഇതിന് മുമ്പ് യുദ്ധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് തെക്കൻ ഇറാനിലെ ലാമെർഡ് നഗരത്തിലെ സ്കൂളിനും സ്പോർട്സ് ഹാളിനുമെതിരെ അമേരിക്ക ആക്രമണം നടത്തിയതായി ന്യൂയോർക്ക് ടൈംസ്…

പാകിസ്ഥാനിൽ ഏകദേശം 28 ശതമാനം കുട്ടികൾ സ്‌കൂളിൽ പോകുന്നില്ല: റിപ്പോർട്ട്

പാകിസ്ഥാനിലെ 5-16 വയസ്സിനിടയിലുള്ള കുട്ടികളിൽ ഏകദേശം 28 ശതമാനം പേർ സ്കൂളിൽ പോകുന്നില്ല. വളരെ ആശങ്കാജനകമായി, പെൺകുട്ടികൾ ആണ് ഇതിൽ കൂടുതലും. കാരണം 22 ശതമാനം ആൺകുട്ടികളുമായി…