എസ്ഡിപിഐ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കാം: എംവി ഗോവിന്ദൻ മാസ്റ്റർ
എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയേണ്ടതെന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . കണ്ണൂർ പാപ്പിനിശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.…
