അദാനി കേരളത്തിലും സൂപ്പർ സർക്കാരോ? ; വിഴിഞ്ഞം ഓഹരി കൈമാറ്റം: സെബിക്ക്കത്തെഴുതി പിണറായി വിജയൻ;

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക്പരാതി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതു…

വിഴിഞ്ഞം ഓഹരി കൈമാറ്റം; നിയമനടപടിക്കൊരുങ്ങി സർക്കാർ, ദുരൂഹത ആരോപിച്ച് പ്രതിപക്ഷം

എംഎസ്‌സിക്ക് കൈമാറാനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാർ നിർണായക ഇടപെടലിലേക്ക്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരം അദാനി ഗ്രൂപ്പ് ആദ്യം ഓഹരി വിപണികളെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്…

സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം എങ്ങനെ നടന്നു; അദാനി വിശദീകരണം നൽകണമെന്ന് കെ.സി. വേണുഗോപാൽ

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ. വിഷയത്തിൽ വിശദീകരണം നൽകേണ്ടത് അദാനി ഗ്രൂപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.…

വിഴിഞ്ഞം ഓഹരി കൈമാറ്റം: വലിയ ഒത്തുകളി നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിക്കെതിരെ തോമസ് ഐസക്കിന്റെ ആരോപണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റ നീക്കം കേന്ദ്ര ബജറ്റിലെ സമുദ്ര മിഷൻ നിർദേശങ്ങൾ ഉയർത്തിയ ആശങ്കകൾ ശരിവെക്കുന്നതാണെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.…

എ.ഐ. രംഗത്തേക്ക് ചുവടുവെക്കാൻ അനിൽ അംബാനി; റിലയൻസ് ഇൻഫ്രാ ഓഹരികൾക്ക് വൻ ഡിമാൻഡ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങി വ്യവസായി അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ . തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക…

മോദിയുടെ സ്വർണവാങ്ങൽ നിയന്ത്രണ ആഹ്വാനം; കല്യാണിന്റെ ഉൾപ്പെടെ ആഭരണ ഓഹരികൾ കുത്തനെ ഇടിഞ്ഞു

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ചെലവുചുരുക്കൽ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, അത്യാവശ്യമല്ലാത്ത സ്വർണവാങ്ങലുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന്…

സ്പാനിഷ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി ലയണൽ മെസ്സി

അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി സ്പെയിനിലെ ഒരു ഫുട്ബോൾ ക്ലബ് സ്വന്തമാക്കിയതായി റിപ്പോർട്ട്. ബാഴ്‌സലോണയ്ക്കു സമീപമുള്ള യൂണിയോ എസ്‌പോർട്ടിവോ കോർണെല്ല (യുഇ കോർണെല്ല) എന്ന അഞ്ചാം ഡിവിഷൻ…

റോബോട്ടുകൾ, റോക്കറ്റുകൾ, AI: ചൈനയുടെ ടെക് ഓഹരികൾ പെട്ടെന്ന് വളരുന്നു

ഡീപ്‌സീക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുന്നേറ്റം ആഗോള വിപണികളിൽ അലയൊലികൾ സൃഷ്ടിച്ച് ഏകദേശം ഒരു വർഷത്തിനുശേഷം, ചൈന തങ്ങളുടെ സാങ്കേതിക മേഖലയിൽ പുതിയ ആത്മവിശ്വാസത്തോടെ 2026 ലേക്ക്…