കമ്മ്യൂണിസത്തിന്റെ നിഴലിൽനിന്ന് സാമ്പത്തിക ശക്തിയിലേക്ക്; പോളണ്ടിന്റെ അതിവേഗ വളർച്ച
സോവിയറ്റ് യൂണിയന്റെ ആധിപത്യത്തിൽനിന്ന് മോചിതമായ പോളണ്ട് നാല് പതിറ്റാണ്ടിനിടെ കൈവരിച്ചത് ശ്രദ്ധേയമായ സാമ്പത്തിക വളർച്ച. ഒരുകാലത്ത് അടിസ്ഥാന ആവശ്യങ്ങൾക്കുപോലും നീണ്ട ക്യൂവിൽ നിൽക്കേണ്ടിവന്ന രാജ്യത്ത് ഇന്ന് ആകാശംമുട്ടുന്ന…
