കിലോമീറ്ററുകള്‍ക്കപ്പുറം വരെ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍

തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സംസ്ഥാനത്തെ നടുക്കിയ വന്‍ ദുരന്തമാണ് ഞായറാഴ്ച ഉണ്ടായത്. പൂരത്തിലെ കരിമരുന്ന് വിസ്മയത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം…

വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ; തൃശൂരിൽ പോലീസ് സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നു. ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ് പ്രവർത്തകർ…

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്; തൃശൂരിലെ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എസ്. അനിൽകുമാർ പാർട്ടി മാറി

തൃശൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. എം.എസ്. അനിൽകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ…

വികസനം ഉറപ്പാക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം: സുരേഷ് ഗോപി

തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന്…

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: മുഖ്യമന്ത്രി

തൃശൂര്‍ ജില്ലയിലെ മറ്റത്തൂരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വിജയിച്ച മുഴുവന്‍ അംഗങ്ങളും ഒറ്റച്ചാട്ടത്തിൽ ബിജെപിയില്‍ ചേർന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. “മരുന്നിനുപോലും…

കോൺഗ്രസ് നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു; ആരോപണവുമായി ലാലി ജെയിംസ്

തൃശൂർ മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ കടുത്ത അതൃപ്തി പരസ്യമാക്കി കൗൺസിലർ ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റുവെന്ന ഗുരുതര ആരോപണമാണ്…