തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഞാൻ ഒരിക്കലും വാഗ്‌ദാനം ചെയ്തിട്ടില്ല: സുരേഷ് ഗോപി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ നടന്ന ഒരു…
