രാഹുൽ ഗാന്ധിയുടെ തോളിൽ കൈയിടുന്നു, മോദിയെ പിണക്കാതെ ചേർത്തുപിടിക്കുന്നു ; എസ്ഐആറിൽ ടിവികെയ്ക്കെതിരെ വിമർശനം
എസ്ഐആറിനെ (വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം) എതിർക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) നിലപാടിനെതിരെ വിമർശനം ശക്തമാകുന്നു. വിഷയത്തിൽ ഇരട്ടത്താപ്പാണ് ടിവികെ സ്വീകരിക്കുന്നതെന്നാണ്…
