വന്ദേമാതരം മുഴുവൻ കാണാതെ പാടിയാൽ ഞാൻ രാജിവെക്കും; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

കർണാടകയിൽ വന്ദേമാതരത്തിന്റെ ആലാപനരീതിയെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നു. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കാനുള്ള സംസ്ഥാന…

മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമായാണ് സംസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നത്: എംവി ഗോവിന്ദൻ

മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയെന്ന് ആരോപിക്കുന്ന ധാരണയുടെ ഭാഗമായാണ് സംസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംഘപരിവാർ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കാൻ…

വന്ദേമാതരം വിവാദം: സോണിയ കസേര ആവശ്യപ്പെട്ടതാണ് , ഗാനം തടയാൻ ശ്രമിച്ചില്ലെന്ന് ജയറാം രമേശ്

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ ചൊല്ലിയ വിവാദങ്ങൾക്ക് വിശദീകരണവുമായി കോൺഗ്രസ്. വന്ദേമാതരം ആലപിക്കുന്നത് ആരും തടഞ്ഞിട്ടില്ലെന്നും, സോണിയ ഗാന്ധി ആംഗ്യം കാണിച്ചത് കസേര…

വന്ദേമാതരം മുഴുവനായി പാടണമെന്ന സർക്കുലർ; സർക്കാർ നിലപാടല്ലെന്ന് മന്ത്രി കെ. മുരളീധരൻ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെതിരെ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. കേന്ദ്ര സർക്കാർ പ്രോട്ടോക്കോൾ കേരളത്തിൽ അതേപടി നടപ്പാക്കില്ലെന്നും…

വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ല എന്നാണ് നിലപാട് ; സർക്കാർ ഉത്തരവിൽ പ്രതികരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരം പൂർണമായും ചൊല്ലേണ്ടതില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ഇന്ത്യ മുന്നണിയുടെ…

മാപ്പെഴുതി നൽകിയ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്; വി. മുരളീധരന് മറുപടിയുമായി പി.എ. മുഹമ്മദ് റിയാസ്

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നവരുടെ പേര് നോക്കിയാണ് ചിലർ കോലം കത്തിക്കാൻ ഇറങ്ങുന്നതെന്നും എന്നാൽ കോലമല്ല, സ്വന്തം ശരീരം കത്തിച്ചാൽ പോലും തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മുൻ…

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധം: മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തും: സിപിഐഎം

പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയ സുവേന്ദു സർക്കാരിന്റെ ഉത്തരവിനെതിരെ സിപിഐഎം ശക്തമായി രംഗത്ത്. മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തുമെന്നും മദ്രസകളിലും സ്കൂളുകളിലും…

വന്ദേമാതരം വിവാദം; മുഹമ്മദ് റിയാസിനെതിരായ വ്യക്തിപരമായ ആക്രമണം അപലപിച്ച് സിപിഐ എം

മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെതിരെ പ്രതികരിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ്‌നെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ ആക്രമണങ്ങളെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. ചടങ്ങിൽ…

‘വന്ദേ മാതരം’ അടിച്ചേൽപ്പിക്കരുത്; ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം: ശശി തരൂർ

‘വന്ദേ മാതരം’ പാടുന്നത് ആരുടെയും മേൽ നിർബന്ധമാക്കരുതെന്നും ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ എല്ലാവരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക്…

വന്ദേമാതരം നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിനെതിരെ മുസ്ലീം സംഘടനകൾ

വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ചില മുസ്ലീം സംഘടനകൾ ഇതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.…