അമേരിക്കയിൽ കമ്മ്യൂണിസം അതിവേഗം വളരുന്നു; രാജ്യം അപകടത്തിലാകുമെന്ന് ട്രംപ് ജൂനിയർ

അമേരിക്കയിൽ കമ്മ്യൂണിസം അതിവേഗം വ്യാപിക്കുകയാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ മുന്നറിയിപ്പ് നൽകി.…

ഹിമാലയത്തെ വിഴുങ്ങുന്ന ദുരന്തങ്ങൾ; നേപ്പാൾ പ്രളയം നൽകുന്നത് വലിയ മുന്നറിയിപ്പ്

നേപ്പാളിലെ ബോധ്കോശി–ത്രിഷുലി നദീതടത്തിലുണ്ടായ പ്രളയത്തിൽ 350ലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഹിമാലയൻ മേഖല വലിയ പ്രകൃതിദുരന്തങ്ങൾക്ക് എത്രമാത്രം vulnerable ആണെന്നതിന്റെ മറ്റൊരു തെളിവാണ് ദുരന്തമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.…

നിയമം കൈയിലെടുക്കരുത്; ഗോരക്ഷകർക്ക് ഹൈദരാബാദ് പോലീസ് കമ്മീഷണറുടെ മുന്നറിയിപ്പ്

ഗോരക്ഷക് (പശു സംരക്ഷണ) സംഘടനകൾ നിയമം കൈയിലെടുക്കരുതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ വിസി സജ്ജനാർ മുന്നറിയിപ്പ് നൽകി. ഗോരക്ഷകർ നിയമത്തോട് പരമാവധി ബഹുമാനം പുലർത്തണമെന്നും, നിയമവിരുദ്ധമായി കന്നുകാലികളെ…

ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, ഒരിക്കലും തിരിച്ചുവരില്ല; ഇറാനെതിരെ ട്രംപിന്റെ ഭീഷണി

ഇറാനിലെ സാഹചര്യം ഗുരുതരമാകുന്നതായി സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏറ്റവും പുതിയ മുന്നറിയിപ്പ് നൽകി. “ സമ്പൂർണ്ണമായ ഭരണമാറ്റം” ഇറാനിൽ സംഭവിക്കാനിടയുണ്ടെന്നും, “ഇന്ന് രാത്രി തന്നെ…

ജനാലകളിൽ നിന്ന് അകലം പാലിക്കുക; ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾക്കിടെ ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ്

യുഎസ്-ഇസ്രായേൽ, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് അധികൃതർ ഇടയ്ക്കിടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുന്നു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രതികാര ആക്രമണങ്ങൾ നടത്തുകയാണ് ഇപ്പൊ.…

ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമവും പരിധി ലംഘിച്ചതിന് തുല്യം; അമേരിക്കയ്ക്ക് ഫ്രാൻസിന്റെ മുന്നറിയിപ്പ്

ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമവും “പരിധി ലംഘിച്ചതിന്” തുല്യമാകുമെന്നും യൂറോപ്യൻ യൂണിയനുമായുള്ള സാമ്പത്തിക ബന്ധത്തിന് ഭീഷണിയാകുമെന്നും ഫ്രാൻസ് യുഎസിന് നയതന്ത്ര മുന്നറിയിപ്പ് നൽകിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്…

റെയിൽവേ ട്രാക്കുകൾക്ക് സമീപം പട്ടം പറത്തരുതെന്ന് സൗത്ത് സെൻട്രൽ റെയിൽവേ

രാജ്യത്ത് സംക്രാന്തി ഉത്സവം അടുക്കുമ്പോൾ പട്ടം പറത്തൽ ഭ്രമം ആരംഭിക്കുകയാണ്. എന്നാൽ , ഉത്സവ സമയത്ത് അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സി‌ആർ)…