തൃണമൂലിന് വീണ്ടും തിരിച്ചടി; രാജ്യസഭാ എംപി കോയൽ മല്ലിക് രാജിവച്ചു; ബിജെപിയിലേക്ക് എന്ന് അഭ്യൂഹം

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ രാജ്യസഭാ എംപിയും പ്രശസ്ത നടിയുമായ കോയൽ മല്ലിക് രാജിവച്ചു. വ്യാഴാഴ്ച രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ സി.പി.…

കൊച്ചി–ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് ജൂലൈ 19 മുതൽ

കൊച്ചി–ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് ജൂലൈ 19-ന് ഔദ്യോഗികമായി ആരംഭിക്കും. ജൂലൈ 20 മുതൽ സാധാരണ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി രാം…

ജാമ്യത്തിന് പിന്നാലെ വീണ്ടും വിവാദം; ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെതിരെ പുതിയ കേസ്

ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷവും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ…

പ്രിയദർശിനി പദ്ധതി കാരണം 60 കോടിയുടെ നഷ്ടം; ഇത് സർക്കാർ മുൻകൂട്ടി കണക്കുകൂട്ടിയിരുന്ന കാര്യം: മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയിലൂടെ ഏകദേശം 60 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഇത് സർക്കാർ മുൻകൂട്ടി കണക്കുകൂട്ടിയിരുന്ന കാര്യമാണെന്നും ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. മുഖ്യമന്ത്രി ധനകാര്യ വകുപ്പും കൈകാര്യം…

ഇന്ത്യയിലെ സ്വർണ വിപണിയിലേക്ക് റഷ്യൻ കമ്പനി; ഗിഫ്റ്റ് സിറ്റിയിൽ ഷോപ്പ് ആരംഭിക്കാൻ പദ്ധതി

സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ വലിയ താൽപര്യം ലക്ഷ്യമിട്ട് റഷ്യൻ പണയക്കട ശൃംഖല ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. റഷ്യൻ കമ്പനിയായ മോസ്‌ഗോർലോംബാർഡിന്റെ ഹോൾഡിംഗ് കമ്പനിയായ പിജെഎസ്‌സി എംജികെഎൽ ,…

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ: ഹാൻ യുവെയെ തോൽപ്പിച്ച് പി.വി. സിന്ധു ക്വാർട്ടറിൽ

ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് മികച്ച മുന്നേറ്റം. വനിതാ സിംഗിൾസ് പ്രീ-ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക അഞ്ചാം നമ്പർ താരം…

പൊലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം എം മണി

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കൈയേറുന്നുവെന്ന ആരോപണവുമായി കർഷക സംഘം…

യൂട്യൂബർ തൊപ്പിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത് പൊലീസ് നടപടി

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം…

ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞരുടെ രാജി പരമ്പര; കേന്ദ്രം ഇടപെടുന്നു

ഐഎസ്ആർഒയിലെ പ്രധാന പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കേന്ദ്ര ബഹിരാകാശ മന്ത്രാലയം. ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ്-എ ശാസ്ത്ര-സാങ്കേതിക…

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് ഗോൾവേട്ടയിൽ മെസ്സിക്ക് ലീഡ്; നിർണായകമാകുന്നത് അവസാന മത്സരം

ഫിഫ ലോകകപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം ആവേശകരമാകുന്നു. ഏറെനാൾ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിലുണ്ടായിരുന്ന ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെ മറികടന്ന് അർജന്റീന…