യുദ്ധം മൂലം മരുന്നുകളുടെ ക്ഷാമം; ഇറാന് അടിയന്തര വൈദ്യസഹായത്തിന്റെ ആദ്യ ഗഡു നൽകി ഇന്ത്യ

യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന ഇറാനെ മാനുഷിക കാഴ്ചപ്പാടോടെ ഇന്ത്യ പിന്തുണച്ചു. യുദ്ധം മൂലം മരുന്നുകളുടെ ക്ഷാമം നേരിടുന്ന ഇറാന് , അടിയന്തര വൈദ്യസഹായത്തിന്റെ ആദ്യ…

തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനുറച്ച് കെ. സുധാകരൻ; കേരളാ ഹൗസിൽ നിന്നും എൻഎൽസി വാങ്ങാൻ നീക്കം

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനുറച്ച് കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് കേരളാ ഹൗസിൽ നിന്ന് എൻഎൽസി (നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്) എടുക്കാൻ അദ്ദേഹം നിർദേശം…

വേട്ടയാടി ഇല്ലാതാക്കും; ഇറാന്റെ പുതിയ പരമോന്നത നേതാവിന് ഇസ്രായേൽ മുന്നറിയിപ്പ് നൽകുന്നു

മധ്യപൗരസ്ത്യ ദേശത്ത് യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ പരമോന്നത നേതാവായി അധികാരമേറ്റെടുത്ത വാർത്തകൾ പുറത്തുവരുമ്പോൾ,…

കൊച്ചിയിൽ സ്ഥാനാർഥിത്വത്തിന് മുൻപേ നീക്കങ്ങൾ; ദീപ്തി മേരി വർഗീസ് തയ്യാറെടുപ്പിൽ

യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനുമുമ്പേ തന്നെ കൊച്ചി നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിനായി ദീപ്തി മേരി വർഗീസ് തയ്യാറെടുപ്പുകൾ ആരംഭിച്ചതായി റിപ്പോർട്ട്. നോമിനേഷൻ ഫോം പൂരിപ്പിക്കുകയും…

മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും നടപ്പാക്കിയ നല്ല പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുക എന്നതാണ് എന്റെ ലക്‌ഷ്യം: രമേഷ് പിഷാരടി

പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിർദ്ദേശം ലഭിച്ചതായി യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി വ്യക്തമാക്കി. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും നടപ്പാക്കിയ നല്ല പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുക എന്നതാണ്…

ഇറാൻ യുദ്ധത്തിൽ പ്രതിഷേധിച്ച് ട്രംപിന്റെ ഭീകരവിരുദ്ധ മേധാവി രാജിവച്ചു

യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻ‌സി‌ടി‌സി) ഡയറക്ടർ ജോ കെന്റ് രാജിവച്ചു . “വളരെ ആലോചിച്ച ശേഷം, ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ കൗണ്ടർ…

ആരാണ് ധര്‍മ്മടത്ത് പിണറായിയെ നേരിടുന്ന യുവനേതാവ് അബ്ദുള്‍ റഷീദ്?

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന ആകാംക്ഷയ്ക്കൊടുവിൽ യുവനേതാവ് അഡ്വ. വി പി അബ്ദുൽ റഷീദ്നെ കോൺഗ്രസ് തെരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും പ്രായം…

രമേശ് പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്ന് ഷാഫി പറമ്പിൽ

പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പിന്തുണയുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. “പിഷാരടി കേരളത്തിന്റെ ഓപ്ഷനാണ്” എന്നാണ് ഷാഫി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ…

ഇറാൻ ഇറാഖല്ല: ഒരു ശക്തിയെ തെറ്റായി വ്യാഖ്യാനിച്ചതിന്റെ ഉയർന്ന വില

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങൾ മധ്യപൂർവദേശത്തെ ഭരണമാറ്റ നയങ്ങളിൽ നിന്ന് ആവശ്യമായ പാഠങ്ങൾ വാഷിംഗ്ടൺ പഠിച്ചിട്ടില്ലെന്ന വിമർശനം ശക്തമാക്കുന്നു. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ…

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.…