എക്സിറ്റ് പോളുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഫലങ്ങളുണ്ടാകും; എൽഡിഎഫിന് ഭരണതുടർച്ച ഉറപ്പ്: എം.എ. ബേബി

എൽഡിഎഫിന് സംസ്ഥാനത്ത് വീണ്ടും ഭരണതുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഞ്ച് വർഷം മുമ്പ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഭരണതുടർച്ച പ്രവചിച്ചിരുന്നുവെന്നും അന്ന്…

കെ.സി. വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് യോഗ്യൻ: താരിഖ് അൻവർ

കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് കെ.സി. വേണുഗോപാൽ യോഗ്യനായ നേതാവാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ വ്യക്തമാക്കി. ദീർഘകാല രാഷ്ട്രീയാനുഭവമുള്ള വേണുഗോപാൽ ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്നും…

ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; കാരണം സംശയ രോ​ഗം

തൃശൂർ ജില്ലയിലെ ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും സംശയമാണ് കാരണമെന്ന് വിവരം. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിന്റെ മുകളിലെ മുറിയില്‍ ഉണ്ണിമായയെ മരിച്ച…

കേരളത്തിന് ഇപ്പോൾ ആവശ്യം പൊളിറ്റിക്കൽ ഹിന്ദുത്വം: ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂർ നിയമസഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസനം ഉറപ്പാക്കാനും “ഹിന്ദു രാഷ്ട്രീയം” അനിവാര്യമാണെന്ന്…

പ്രിയങ്ക ചോപ്രയുടെ ‘അനോമലി’ ബ്രാൻഡ് റിലയൻസ് റീട്ടെയിൽ ഏറ്റെടുത്തു

ഇന്ത്യൻ റീട്ടെയിൽ രംഗത്തെ മുൻനിര കമ്പനിയായ റിലയൻസ് റീറ്റെയ്ൽ ലിമിറ്റഡ് ബ്യൂട്ടി വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഏറ്റെടുക്കൽ നടത്തി. ആഗോള നടിയും സംരംഭകയുമായ…

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ യുഡിഎഫിന് നേരിയ മേൽക്കൈ പ്രവചിക്കുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ഒരു തരംഗവും വ്യക്തമായി രൂപപ്പെടില്ലെന്നും, ഏതെങ്കിലും ഒരു മുന്നണിക്കും…

വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; ചികിത്സയാണ് ആവശ്യം: ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശക്തമായ പ്രതികരണവുമായി മുസ്ലിം ലീഗ് രംഗത്ത്. വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്നും ചികിത്സയാണ് ആവശ്യമെന്ന് മുസ്ലിം…

എക്സിറ്റ് പോളുകൾ ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് ചെയ്തതാണ്: മമത ബാനർജി

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപിക്കു അനുകൂലമായി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സമ്മർദ്ദത്തിനും പണത്തിനും വഴങ്ങിയ മാധ്യമങ്ങളിലൂടെ ഭരണകക്ഷി…

ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധവും സമുദ്ര നിയന്ത്രണങ്ങളും പരാജയപ്പെടാൻ വിധിക്കപ്പെട്ടത്: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ഇറാനെതിരെ നാവിക ഉപരോധവും സമുദ്ര നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള അമേരിക്കയുടെ ഏതൊരു ശ്രമവും പരാജയപ്പെടാൻ വിധിക്കപ്പെട്ടതാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. പേർഷ്യൻ ഗൾഫ് ദേശീയ ദിനത്തോടനുബന്ധിച്ച്…

ഫലപ്രഖ്യാപനം വരുന്ന നാലാംതീയതി യുഡിഎഫിന്റെ ദിവസമായിരിക്കും: കെസി വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാള്‍ മികച്ച വിജയം യുഡിഎഫിന് ലഭിക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഫലപ്രഖ്യാപനം നടക്കുന്ന നാലാം തീയതി യുഡിഎഫിന്റെ ദിനമായിരിക്കുമെന്നും അദ്ദേഹം…