ഫലപ്രഖ്യാപനം വരുന്ന നാലാംതീയതി യുഡിഎഫിന്റെ ദിവസമായിരിക്കും: കെസി വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാള്‍ മികച്ച വിജയം യുഡിഎഫിന് ലഭിക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഫലപ്രഖ്യാപനം നടക്കുന്ന നാലാം തീയതി യുഡിഎഫിന്റെ ദിനമായിരിക്കുമെന്നും അദ്ദേഹം…

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് ഇനി പോസ്റ്റല്‍ വോട്ട് അനുവദിക്കില്ല: ഹൈക്കോടതി

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോസ്റ്റല്‍ വോട്ട് നിഷേധിച്ചതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി…

എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ രാജ്യമാസകലം മോദിമയം ആയിരിക്കും: കെ സുരേന്ദ്രൻ

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി . എക്സിറ്റ്…

മാഡ്രിഡ് ഓപ്പൺ; സെമിഫൈനലിലെത്തിയ ആദ്യ താരമായി അനസ്താസിയ പൊട്ടപ്പോവ

മാഡ്രിഡ് ഓപ്പണിൽ ശ്രദ്ധേയ മുന്നേറ്റവുമായി അനസ്താസിയ പൊട്ടപ്പോവ സെമിഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ കരോലിന പ്ലിസ്‌കോവയെ 6-1, 6-7(4), 6-3 എന്ന സ്കോറിന് തോൽപ്പിച്ചാണ്…

നെറ്റ്‌വർക്ക് മാപ്പിൽ ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗം; നേപ്പാൾ എയർലൈൻസ് ക്ഷമ ചോദിച്ചു

സോഷ്യൽ മീഡിയയിൽ പങ്കുവച്ച നെറ്റ്‌വർക്ക് മാപ്പിൽ ഇന്ത്യയുടെ ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചതിനെ തുടർന്ന് നേപ്പാൾ സർക്കാർ ഉടമസ്ഥതയിലുള്ള ദേശീയ പതാക കാരിയർ നേപ്പാൾ എയർലൈൻസ്…

വയനാട് ടൗൺഷിപ്: ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും ഊരാളുങ്കൽ സൊസൈറ്റി ഇന്ന് കിഫ്കോണിന് കൈമാറും

വയനാട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തിയായി. ആകെ 178 വീടുകൾ ഇന്ന് കിഫ്കോണിന് കൈമാറും. സേവന കണക്ഷനുകൾ ഉൾപ്പെടെ എല്ലാ…

ബിജെപി ജയം പ്രഖ്യാപിക്കുന്ന ബംഗാൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി തൃണമൂൽ; 2021 അനുഭവം ചൂണ്ടിക്കാട്ടി ഡെറക് ഒബ്രയൻ

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള എക്സിറ്റ് പോൾ പ്രവചനങ്ങളെ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു. ബിജെപിക്ക് മുൻതൂക്കം കാണിക്കുന്ന പ്രവചനങ്ങൾ യഥാർത്ഥ ഫലങ്ങളെ പ്രതിഫലിപ്പിക്കണമെന്നില്ലെന്നും, മുൻകാല അനുഭവങ്ങൾ…

എക്സിറ്റ് പോളുകൾ തള്ളി ഇടതുമുന്നണി; യഥാർത്ഥ ഫലം നാലിന് വ്യക്തമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ ഇടതുമുന്നണി പൂർണ്ണമായും തള്ളിക്കളഞ്ഞു. എക്സിറ്റ് പോളുകൾ പലപ്പോഴും തെറ്റിയ ചരിത്രമുണ്ടെന്നും യഥാർത്ഥ ചിത്രം ഫലം പുറത്തുവരുന്ന…

ഇറാനിയൻ തുറമുഖങ്ങങ്ങളുടെ ഉപരോധം; 42 കപ്പലുകൾ തടഞ്ഞുവച്ചതായി യുഎസ് സൈന്യം

ഇറാനിയൻ തുറമുഖങ്ങളിൽ സമുദ്ര വ്യാപാരം പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്നത് തടയുന്നതിനായി ഉപരോധത്തിന്റെ ഭാഗമായി 42 കപ്പലുകൾ തങ്ങളുടെ സൈന്യം തടഞ്ഞതായി യുഎസ് സൈന്യം പ്രഖ്യാപിച്ചു. “ഉപരോധം ലംഘിക്കാൻ…

കോൺഗ്രസിന്റെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ല​ഭിക്കും; പാർട്ടി തോറ്റിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര്യമില്ല: കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ കണക്കുകൾ പ്രകാരം യുഡിഎഫിന് 80 മുതൽ 90 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അതേ പ്രവചനമാണ് നൽകുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.…