കോൺഗ്രസിന്റെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ല​ഭിക്കും; പാർട്ടി തോറ്റിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര്യമില്ല: കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ കണക്കുകൾ പ്രകാരം യുഡിഎഫിന് 80 മുതൽ 90 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അതേ പ്രവചനമാണ് നൽകുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.…

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; മെയ് രണ്ടുവരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത വേനൽച്ചൂടിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്…

സർവെ ഫലങ്ങൾ എൽഡിഎഫിന് അനുകൂലം; ബിജെപിക്ക് ഒരുസീറ്റ് പോലും നേടാനാകില്ല: എം.വി. ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെ ഫലങ്ങൾ തെളിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലെന്നും…

റഷ്യൻ നിർമ്മിത വൈദ്യുതി പദ്ധതിയുമായി ബംഗ്ലാദേശ് ആണവ യുഗത്തിലേക്ക്

ബംഗ്ളാദേശിലെ റൂപ്പർന്യുക്ലിയർ പവർ പ്ലാന്റിൽ ആദ്യ റിയാക്ടറിൽ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ ആരംഭിച്ചതോടെ രാജ്യത്ത് പരീക്ഷണാത്മക ആണവോർജ്ജ ഉത്പാദനത്തിന് വഴി തുറന്നു. റോസാസ്‌റ്റത്തിന്റെ സഹായത്തോടെ റഷ്യയിൽ നിർമ്മിച്ച…

ആന്ധ്രാപ്രദേശിൽ ഒരു വശത്ത് വെയിലും മറുവശത്ത് മഴയും

ആന്ധ്ര പ്രദേശിൽ സമ്മിശ്ര കാലാവസ്ഥ തുടരുന്നു. സംസ്ഥാനത്തിന്റെ ഒരു വശത്ത് കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ, മറ്റൊരിടത്ത് മഴയും ഇടിമിന്നലും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ…

തമിഴ്നാട്ടിൽ ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നതായി സൂചന. ഇതോടെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടര്‍ച്ചയായി രണ്ടാം…

കേരളത്തിൽ ഇടതുപക്ഷം ഭരണത്തിൽ നിന്നും പുറത്താകുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു

ഒരു ദശാബ്ദക്കാലം പ്രതിപക്ഷമായിരുന്ന യുഡിഎഫ്കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍, പിണറായി വിജയൻ നയിക്കുന്ന സര്‍ക്കാരിന്റെ പതിറ്റാണ്ട് നീണ്ട…

എക്‌സിറ്റ് പോള്‍ അന്തിമഫലം അല്ല; ജനവിധിയിലാണ് വിശ്വാസം: ബിനോയ് വിശ്വം

എക്‌സിറ്റ് പോളുകള്‍ അന്തിമ വിധിയല്ലെന്നും ജനങ്ങളുടെ തീരുമാനം മാത്രമാണ് നിര്‍ണായകമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും, അതില്‍ ഉറച്ച വിശ്വാസത്തോടെ തന്നെ തങ്ങള്‍ മുന്നോട്ട്…

ഇറാൻ ഹോർമുസിനെ സാമ്പത്തിക ആണവായുധമായി ഉപയോഗിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇറാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് ഇറാൻ സാമ്പത്തിക ആണവായുധം പോലെ ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇറാന്റെ…

ഹൈകോടതിൽ മുൻ‌കൂർ ജാമ്യപേക്ഷയുമായി നിതിൻരാജിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട ഡോ. റാം

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ…