പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്: ആർ ശ്രീലേഖ

പോലീസിനെതിരെ “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം വിളിച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രിലേഖ രംഗത്തെത്തി. ശ്രീലേഖയുടെ നടപടി ചോദ്യം…

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറക്കൽ: അന്വേഷണത്തിന് ഉത്തരവ്

അതിസുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവത്തിൽ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് തീരസുരക്ഷാ…

വേനൽ ചൂട് കനക്കുന്നു: ഡാമുകളിലെ ജലനിരപ്പ് ഇടിവ് വൈദ്യുതി പ്രതിസന്ധിക്ക് വഴിയൊരുക്കുമോ?

വേനൽ ചൂട് ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല ഡാമുകളിലേക്കും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതിനൊപ്പം, വേനൽമഴയും തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയും…

ആക്രമണത്തിൽ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു; ഇസ്രായേലിനെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി ലെബനൻ

തെക്കൻ ലെബനനിലെ അൽ-തിരി ഗ്രാമത്തിൽ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേലിനെതിരെ യുദ്ധക്കുറ്റ ആരോപണവുമായി ലെബനൻ രംഗത്ത്. അൽ-അഖ്ബർ പത്രത്തിന്റെ റിപ്പോർട്ടറായ അമൽ ഖലീലാണ്…

മുംബൈ ഇന്ത്യൻസിനെതിരെ 54 പന്തിൽ സെഞ്ചുറിയുമായി സഞ്ജു

മുംബൈ ഇന്ത്യൻസ് ടീമിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ തകർപ്പൻ പ്രകടനവുമായി മിന്നി. 54 പന്തിൽ 100 തികച്ച സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറിയും ഐപിഎല്ലിലെ അഞ്ചാം സെഞ്ച്വറിയും…

40 വർഷത്തിനുശേഷം നീതി; 1986 ലെ കൊലപാതകക്കേസിൽ ഒളിവിൽ പോയ പ്രതിയെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ഡൽഹി ക്രൈംബ്രാഞ്ചിന്റെ സെൻട്രൽ റേഞ്ച്, നാല് പതിറ്റാണ്ടുകളായി ഒളിവിൽ കഴിഞ്ഞിരുന്ന ഒരു കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് 1986 മുതൽ പരിഹരിക്കപ്പെടാതെ കിടന്ന കേസിന് വിരാമമിട്ടു.കിഴക്കൻ ഡൽഹിയിലെ…

കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ധനശേശേഖരണം; 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വിവിധ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണം ലക്ഷ്യമാക്കി 1,800 കോടി രൂപയുടെ കടപ്പത്രം (State Development Loan) പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനം. അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക…

പുതിയ ആണവ വിമാനവാഹിനിക്കപ്പലിന്റെ സൂചന നൽകി ചൈന; നാവിക ശക്തി വർധിപ്പിക്കാൻ നീക്കങ്ങൾ ശക്തം

ചൈനീസ് നാവികസേനയുടെ 77-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ പ്രചാരണ വീഡിയോയിൽ, നാലാമത്തെ വിമാനവാഹിനിക്കപ്പലിനെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ ചൈന പുറത്തുവിട്ടു. ‘ഇൻടു ദി ഡീപ്’ എന്ന പേരിലുള്ള വീഡിയോയിൽ…

തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി വോട്ടെടുപ്പ് അവസാനിച്ചു

തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പോളിംഗ് സമാപിച്ചു. വൈകുന്നേരം 6 മണിവരെ ക്യൂവിൽ നിന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരം അനുവദിച്ചു. തമിഴ്‌നാട്ടിലെ മുഴുവൻ 234…

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കണ്ടെത്തിയ തല മോർച്ചറിയിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഇന്നത്തെ തെരച്ചിലിൽ കണ്ടെത്തിയ തല കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേതാണെന്ന് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞതായി…