Blog

ഭരണഘടനയിലെ വിവിധ ആർട്ടിക്കിളുകൾ ലംഘിക്കുന്നു; യുസിസിക്കെതിരെ അസദുദ്ദീൻ ഒവൈസി

ഏകീകൃത സിവിൽ കോഡ് (യുസിസി) ഇന്ത്യൻ ഭരണഘടനയിലെ വിവിധ ആർട്ടിക്കിളുകളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി ആവർത്തിച്ചു. ലഖ്‌നൗവിൽ ഐഎഎൻഎസിനോട് സംസാരിക്കവെയാണ് ഒവൈസി നിലപാട്…

പ്രേക്ഷകർക്ക് തിരുത്താൻ അവകാശമുണ്ട്; ആസിഫ് അലി വിവാദത്തിൽ മീരാ അനിൽ

സ്വകാര്യ പരിപാടിക്കിടെ അവതാരക മീരാ അനിലിനെ നടൻ ആസിഫ് അലി തിരുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പരിപാടിക്കിടെ സമ്മാനാര്ഹനായി വേദിയിലേക്ക് വിളിച്ചുവരുത്തിയ ഒരു യുവാവിനോട് മീരാ…

അമേരിക്കൻ നിയന്ത്രണങ്ങൾക്കിടെ ഇന്ധനക്ഷാമം രൂക്ഷം; ക്യൂബയിൽ വീണ്ടും രാജ്യവ്യാപക വൈദ്യുതി മുടക്കം

കടുത്ത ഇന്ധനക്ഷാമത്തിനും എണ്ണ വിതരണത്തിലെ യുഎസ് നിയന്ത്രണങ്ങൾക്കും പിന്നാലെ ക്യൂബയിൽ വീണ്ടും രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങി. ഈ വർഷം ആരംഭിച്ചതിന് ശേഷം ദ്വീപ് നേരിടുന്ന ആറാമത്തെ വലിയ…

പൈലറ്റ് വാഹനം വിട്ടുനൽകി; അപകടത്തിൽപ്പെട്ട യുവാവിന് സഹായമൊരുക്കി മുഖ്യമന്ത്രി വി.ഡി സതീശൻ

കൊച്ചിയിലെ കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചിയിൽ…

വൈഭവിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്; പ്രശംസിച്ച് ശ്രീലങ്കൻ ഇതിഹാസം ജയസൂര്യ

ഇന്ത്യൻ യുവ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. സൂര്യവംശിക്ക് മികച്ച ഭാവിയുണ്ടെന്നും അദ്ദേഹത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും…

കോൺഗ്രസ് സ്വഭാവം സർക്കാരിൽ കാണുന്നില്ല; സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് വഴങ്ങുന്നു; പിണറായി വിജയൻ

സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സർക്കാരിന്റെ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും, കോൺഗ്രസ് പാരമ്പര്യത്തിന് യോജിച്ച…

കേരള സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ നിയന്ത്രണ വിവാദം; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമെന്ന് മന്ത്രി റോജി

കേരള സർവകലാശാല ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന തരത്തിൽ ഉയർന്ന വിവാദങ്ങൾക്കിടെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.…

51 ഡോക്ടർമാർ, 1800 എൻജിനീയർമാർ; സൂര്യയുടെ അഗരം ഫൗണ്ടേഷൻ നേട്ടത്തെ മാധവൻ അഭിവാദ്യം ചെയ്യുന്നു

നടൻ സൂര്യയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ആർ. മാധവൻ. സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷൻ വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങൾ പങ്കുവെച്ചാണ് മാധവൻ സഹതാരത്തിന് അഭിനന്ദനം…

ശബരിമല നവീകരണത്തിൽ മന്ത്രിക്ക് കടുത്ത അതൃപ്തി; ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം

ശബരിമല നട തുറന്നിരിക്കെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം നിർമാണ, നവീകരണ പ്രവർത്തനങ്ങൾ നട അടച്ചിരിക്കുന്ന സമയത്ത് തന്നെ…

ഹൂത്തികളുടെ മുന്നേറ്റം തടയാൻ സർക്കാർ സേന; യെമനിൽ രക്തരൂക്ഷിത പോരാട്ടം

യെമനിൽ സർക്കാർ സേനയും ഹൂത്തി വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ തായ്‌സ്, ലാഹിജ് പ്രവിശ്യകളിലുണ്ടായ കനത്ത പോരാട്ടത്തിൽ കുറഞ്ഞത് 44 പേർ…