Blog

പ്രിയദർശിനി പദ്ധതിയുടെ 100-ാം ദിനം; സൗജന്യ സാരി വിതരണമെന്ന പ്രചാരണം വ്യാജമെന്ന് കെഎസ്ആർടിസി

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി ഡിപ്പോകളിൽ സ്ത്രീകൾക്ക് സൗജന്യമായി സാരി വിതരണം ചെയ്യുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി ചെയർമാനും…

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകാൻ സാധ്യത; പൗരന്മാർക്ക് യുഎസ് സുരക്ഷാ മുന്നറിയിപ്പ്

സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് സുരക്ഷാ…

ലോക കേരളസഭ തുടരില്ലെന്ന് സർക്കാർ; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച രീതിയിൽ ലോക കേരളസഭ തുടർന്നും നടത്തുന്നത് നിലവിലെ…

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; ‘ഉചിതമായ മറുപടി നൽകും’ എന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ താലിബാൻ അപലപിച്ചു. ആക്രമണങ്ങൾക്ക് ‘ഉചിതമായ മറുപടി’ നൽകുമെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.…

സർക്കാർ ചെലവിലല്ല, മന്ത്രികമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ; വിദേശയാത്ര വിവാദത്തിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്

സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. പ്രതിപക്ഷ നേതാക്കൾ വിദേശയാത്ര നടത്തിയ രീതിയിലല്ല താൻ പോയതെന്നും തന്റെ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നെന്നും മന്ത്രി…

ഡ്രോണുകളിൽ ചൈനീസ് ഘടകങ്ങളുണ്ടോ; പരിശോധന ശക്തമാക്കാൻ ലാബുകളുമായി ഇന്ത്യൻ സൈന്യം

സൈനിക ഡ്രോണുകളിലെ വിദേശ ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറും ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ പരിശോധിക്കാൻ രാജ്യത്തുടനീളം ആറ് AASHVAST ലാബുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം. ഡൽഹിയിൽ ആദ്യ ലാബ് ഇതിനകം…

ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിക്കാൻ ഫാഷൻ ഷോയുമായി പാകിസ്ഥാൻ എയർലൈൻ; ആദ്യം വിമാനങ്ങൾ ശരിയാക്കൂ എന്ന് യാത്രക്കാർ

പുതിയ യൂണിഫോം അവതരിപ്പിക്കാൻ ഫാഷൻ ഷോ സംഘടിപ്പിച്ച പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെതിരെ യാത്രക്കാരുടെയും സമൂഹമാധ്യമ ഉപയോക്താക്കളുടെയും വിമർശനം ശക്തം. ജീവനക്കാരുടെ വസ്ത്രം മാറ്റുന്നതിനേക്കാൾ വിമാനങ്ങളുടെ നിലവാരം, സർവീസ്,…

ആയിരം കോടി ചെലവായാലും തയ്യാർ ; ശബരിമലയും ഗുരുവായൂരും തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയും ഗുരുവായൂർ ക്ഷേത്രവും തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രാജ്യത്തിനകത്തും വിദേശത്തുമുള്ള കൂടുതൽ തീർത്ഥാടകരെ ആകർഷിക്കുന്ന ആഗോള തീർത്ഥാടന കേന്ദ്രങ്ങളാക്കി ഈ ക്ഷേത്രങ്ങളെ…

ദൽഹി സർവകലാശാലാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിൽ ചർച്ചയാകുന്നു; കെ.സി. വേണുഗോപാലിനോട് റിപ്പോർട്ട് തേടി രാഹുൽ

ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്‌യുഐക്ക് നേരിട്ട കനത്ത തിരിച്ചടിയിൽ കോൺഗ്രസ് നേതൃത്വം വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ലോക്സഭയിലെ പ്രതിപക്ഷ…

ബഹിഷ്കരിച്ച ലോക കേരളസഭ ഇനി സർക്കാർ പദ്ധതിയായി; യുഡിഎഫ് നിലപാട് മാറ്റം വിവാദത്തിൽ

പ്രതിപക്ഷത്തായിരുന്നപ്പോൾ ധൂർത്ത് ആരോപിച്ച് ശക്തമായി എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത ലോക കേരളസഭ തുടരാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചതോടെ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമായി. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായി…