Blog

വ്യാജവാർത്തയും പ്രസ്താവന വളച്ചൊടിക്കലും; ഏഷ്യാനെറ്റിനെതിരെ കോടതിയിലേക്ക് മുഹമ്മദ് റിയാസ്

മലയാള വാർത്താ ചാനൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. തനിക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും പ്രസ്താവനകൾ വളച്ചൊടിക്കുകയും അവഹേളനപരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്ത് ഏഷ്യാനെറ്റ്…

യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

റൈഡ് ബുക്കിംഗിനിടെ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുകയും അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ റൈഡ് സർവീസ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ…

കെഎസ്ആർടിസിയുടെ വളർച്ചാ ബ്ലൂപ്രിന്റ്; ബസുകളുടെ എണ്ണം ഇരട്ടിയാക്കാൻ നീക്കം

പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെ.എസ്.ആർ.ടി.സി.യെ ശക്തമായ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്ന 5,750…

ജർമ്മനിയിൽ സംഘടിത കുറ്റകൃത്യത്തിന് പുതിയ മുഖം; ഫ്രാങ്ക്ഫർട്ടിൽ സ്ഫോടനപരമ്പര

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായി ഉണ്ടായ നിഗൂഢ സ്ഫോടനങ്ങളിൽ സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട്…

പാർട്ടി വിട്ടത് നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതിനാൽ; കേരളത്തിലെ റോഡുകൾ ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതത്: ജി. സുധാകരൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ പാർട്ടി വിട്ടതെന്ന് ജി. സുധാകരൻ. ഇന്നത്തെ പാർട്ടി തങ്ങൾ വളർന്നുവന്ന പാർട്ടിയല്ലെന്നും നിൽക്കാൻ കൊള്ളാത്ത അവസ്ഥയായതിനാലാണ് പാർട്ടി വിട്ടതെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ…

ജയിലിലെത്തി മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; തച്ചങ്കരിയെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി ജയിൽ അധികൃതരെ അറിയിച്ചതിനെ തുടർന്ന്…

മനുഷ്യ നിർദേശങ്ങൾ ലംഘിച്ച് എഐ; ഗുരുതര സുരക്ഷാ ആശങ്കകൾ പുറത്ത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് നീങ്ങുന്നുവോ എന്ന ആശങ്ക ശക്തമാക്കി ഓപ്പൺഎഐയുടെ പുതിയ സുരക്ഷാ റിപ്പോർട്ടുകൾ. എഐ മോഡലുകൾ മനുഷ്യ നിർദേശങ്ങൾ ലംഘിക്കുകയും സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാൻ…

ആണവ ഇന്ധനത്തിൽ റഷ്യൻ ആശ്രയത്തെ വിട്ടൊഴിയാനാകാതെ യുഎസ്

റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന നിയമനിർമാണത്തിന് വഴിയൊരുങ്ങി. ‘ലിൻഡ്‌സേ…

നല്ല മനുഷ്യനും വിഷനറിയായ നേതാവും; വി.ഡി. സതീശനെ പ്രശംസിച്ച് അൽഫോൺസ് കണ്ണന്താനം

കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. വി.ഡി. സതീശൻ നല്ല മനുഷ്യനാണെന്നും മുഖ്യമന്ത്രിയായി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും…

അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യമില്ല, ജയിലിൽ തുടരും

അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളി. ഇതോടെ ആന്റോ അഗസ്റ്റിൻ മാനന്തവാടി ജില്ലാ ജയിലിൽ തുടരും. ജാമ്യം നിഷേധിച്ച…