Blog

2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണ ബില്ല് നടപ്പിലാക്കുന്നതിന് എല്ലാ പാർട്ടികളും പിന്തുണക്കണം: പ്രധാനമന്ത്രി

2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനായി നാരി ശക്തി വന്ദൻ അധിനിയം ഏകകണ്ഠമായി പാസാക്കുന്നതിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെയും…

ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരെ ജമാ അത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ്…

ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജി ആക്കാൻ ശുപാർശ

വിവാദമായ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടത്തിയ ജഡ്ജിയായ ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റിയെ…

കേരളത്തിലുള്ള കോൺഗ്രസ് നേതാക്കളാണ് രേവന്ത് റെഡ്ഢിക്ക് ഡയലോഗ് എഴുതിക്കൊടുത്തത്; അതിൽ കെസി വേണുഗോപാലിനും പങ്ക്: വി ശിവൻകുട്ടി

കേരള മുഖ്യമന്ത്രിക്കെതിരെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം മോശമാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. കേരളത്തിലെത്തിയ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.…

നെതന്യാഹുവിനോട് ലെബനനിലെ ബോംബാക്രമണം കുറയ്ക്കാൻ ആവശ്യപ്പെട്ടതായി ട്രംപ്

ഇറാനുമായുള്ള വിശാല കരാറിന്റെ ഭാഗമായി ലെബനനിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഗൾഫ് രാജ്യങ്ങളും ചില നാറ്റോ അംഗങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്ന്, ഡൊണാൾഡ് ട്രംപ് ബെഞ്ചമിൻ നെതന്യാഹുയോട് ലെബനനിലെ ബോംബാക്രമണം…

പ്രാർഥനകളെ വിഫലമാക്കി വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (15)യുടെ മൃതദേഹം കണ്ടെത്തി. മാണിക്യധാര വ്യൂ പോയിൻറ്ക്ക് താഴെയുള്ള താഴ്‌വാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം…

നിതീഷ് കുമാർ ഇനി ഡൽഹി രാഷ്ട്രീയത്തിലേക്ക്; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ദീർഘ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവ് കുറിച്ചു. അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുതൽ സജീവമായി കടക്കുകയാണ്.…

പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസ്സിലാക്കും; യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും: കെസി വേണുഗോപാൽ

യുഡിഎഫ് വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസ്സിലാക്കും. ചിറ്റൂരിൽ എൻഡിഎ സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥിക്ക്…

ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടർ പരീക്ഷണ സൗകര്യം അമരാവതിയിൽ

ലോക ക്വാണ്ടം ദിനമായ ഏപ്രിൽ 14നോട് അനുബന്ധിച്ച്, എൻ. ചന്ദ്രബാബു നായിഡു അമരാവതിയിലെ എസ്ആർഎം സർവകലാശാലയിൽ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ക്വാണ്ടം കമ്പ്യൂട്ടർ പരീക്ഷണ സൗകര്യം ഉദ്ഘാടനം…

ജനങ്ങളുമായി താഴെത്തട്ടിൽ നടത്തിയ ആശയവിനിമയത്തിൽ നിന്നും എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാണെന്ന് ബോധ്യമായി: ജോസ് കെ മാണി

കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് (എം) മികച്ച മുന്നേറ്റം നടത്തുമെന്നും മധ്യകേരളത്തിൽ എൽഡിഎഫ് തരംഗം…