Blog

കാന്തപുരത്തിന്റെ പരാമർശത്തെ തള്ളി ജമാഅത്തെ ഇസ്ലാമിയും പാളയം ഇമാമും

സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിൽ വിയോജിപ്പ് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. കാന്തപുരത്തിന്റെ നിലപാടിനോട് മുസ്‌ലിം സമുദായത്തിനകത്ത് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി…

55 വർഷത്തെ അഭിനയജീവിതം; ഇവിടെ നിൽക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം എന്ന് വിജയരാഘവൻ

അവാർഡ് ലഭിക്കുന്നത് തനിക്ക് അത്ര വലിയ സംഭവമായി തോന്നിയിട്ടില്ലെന്ന് നടൻ വിജയരാഘവൻ. ഇത് പുച്ഛം കൊണ്ടല്ല പറയുന്നതെന്നും, ഒരു കൊച്ചുകുട്ടി പൂവ് നൽകിയാലും സിനിമ നന്നായിരുന്നുവെന്ന് പ്രേക്ഷകൻ…

ഡിജിറ്റൽ ഇന്ത്യയിൽ നിക്ഷേപിക്കാം; ആഗോള കമ്പനികൾക്ക് മുന്നിൽ അവസരങ്ങൾ വിശദീകരിച്ച് മന്ത്രി നിർമ്മല സീതാരാമൻ

ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ന്യൂയോർക്കിൽ ടിൽമാൻ ഹോൾഡിംഗ്സ്, മാർഷ്, ബി.എൻ.വൈ…

വനിതാ ക്രിക്കറ്റിൽ ചരിത്രനേട്ടം; വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് നേടിയ താരമായി സ്മൃതി മന്ധാന

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ധാന. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് നേടിയ താരമെന്ന…

സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകൻ; ‘ബിലോങ്ങിംഗ്’ നവംബർ 10ന് ഇന്ത്യയിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആത്മകഥയായ ‘Belonging: A Journey of Love’ ഇന്ത്യയിൽ ഹാർപ്പർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിക്കും. 2026 നവംബർ 10നാണ്…

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി: പി. ജയരാജൻ

കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ വ്യാപകമാക്കിയത് ആർഎസ്എസിന്റെ ആസൂത്രിത രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് സി.പി.എം നേതാവ് പി. ജയരാജൻ ആരോപിച്ചു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ മുമ്പ് പ്രധാനമായും…

എവറസ്റ്റ് ബേസ് ക്യാംപുകൾ ഹിമാനിയെ ഉരുക്കുന്നു; പരിസ്ഥിതി ദുരന്ത മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിലേക്കുള്ള പർവതാരോഹണ പ്രവർത്തനങ്ങൾ ഖുംബു ഹിമാനിയുടെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ബേസ് ക്യാമ്പുകളിൽ സ്ഥാപിക്കുന്ന ആയിരക്കണക്കിന് ടെന്റുകൾ, ജനറേറ്ററുകൾ,…

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം; കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് വിഎച്ച്പി

സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). കാന്തപുരത്തിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കാൻ കേരള സർക്കാരും ദേശീയ…

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; ഭരണഘടനയ്ക്ക് മുന്നിൽ മതശാസനകൾക്ക് സ്ഥാനമില്ല: ബൃന്ദ കാരാട്ട്

സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ അപലപിച്ച് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഭരണഘടനയ്ക്ക് മുന്നിൽ മതശാസനകൾക്ക് പ്രത്യേക…

യെമനിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ കനത്ത പോരാട്ടം; 25 പേർ കൊല്ലപ്പെട്ടു

തെക്കുപടിഞ്ഞാറൻ യെമനിലെ തായ്‌സ് പ്രവിശ്യയിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സർക്കാർ…