Blog

പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന രീതിയിൽ പിണറായി വിജയൻ വിശദീകരണ യോഗത്തിൽ നടത്തിയ പ്രസംഗം മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രം: എം. എ ബേബി

പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾ കേരളത്തിലെ ഇടതുമുന്നണി നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. വിഷയം സംസ്ഥാന ഘടകങ്ങൾ തമ്മിലുള്ള…

നേപ്പാൾ പ്രളയ ദുരന്തത്തിനിടെ പ്രതീക്ഷയുടെ കിരണം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ കുടുങ്ങിയ രണ്ട് പേർ ജീവനോടെ പുറത്തേക്ക്

കഴിഞ്ഞയാഴ്ച നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ തകർന്ന ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച നടന്ന രക്ഷാപ്രവർത്തനമാണ്…

ആത്മീയ സംവാദങ്ങളെ വിഭാഗീയതയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമം; സംയമനം പാലിക്കണമെന്ന് കാന്തപുരം

സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തെക്കുറിച്ചുള്ള പരാമർശം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണമെന്ന്…

പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; മുഖ്യമന്ത്രിയെ കാണാനെത്തിയ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ച നിഷേധിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിശീലന പരിപാടി നടക്കുന്ന ഐഐഎം ക്യാമ്പസിലെത്തി പരാതിയുമായി പി.എസ്.സി ഉദ്യോഗാർത്ഥികൾ. പഴയ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി വീണ്ടും നീട്ടിയ സർക്കാർ തീരുമാനത്തിനെതിരെ…

യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തർ: മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൊതുവെ സംതൃപ്തരാണെന്നാണ് വിലയിരുത്തലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഓണാഘോഷം ഉൾപ്പെടെയുള്ള പരിപാടികൾ വലിയ വിജയമായെന്നും…

ദീപികയെ മറികടന്ന് ഒന്നാം സ്ഥാനത്ത് രശ്മിക; പാൻ-ഇന്ത്യൻ താരപദവിയിൽ പുതിയ നേട്ടം

ഇന്ത്യൻ സിനിമയിൽ പാൻ-ഇന്ത്യൻ താരപദവിയുടെ പുതിയ നിർവചനമായി മാറുകയാണ് രശ്മിക മന്ദണ്ണ. കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇന്ന് രാജ്യത്തെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.…

ആർഎസ്എസിൽ നിന്ന് രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ല; അമേരിക്കയിൽ 90 രാഷ്ട്രീയ നേതാക്കളുടെ പ്രതിജ്ഞ

ആർഎസ്എസുമായി ബന്ധമുള്ള വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും രാഷ്ട്രീയ സംഭാവനകൾ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് അമേരിക്കയിലെ 90 രാഷ്ട്രീയ നേതാക്കൾ. ഇന്ത്യൻ വംശജരായ യുഎസ് കോൺഗ്രസ് അംഗങ്ങളായ റോ ഖന്നയും പ്രമീള…

കോക്രോച്ച് ജനത പാര്‍ട്ടി പിളര്‍ന്നു; മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു

കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. സംഘടനയില്‍നിന്ന് വിട്ടുപോയ ഒരു വിഭാഗം മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു. ‘കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക്’ (സിജെപി-ഡി) എന്നാണ്…

പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ല: മുഖ്യമന്ത്രി വിഡി സതീശന്‍

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് ഇനി സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ…

ഇന്ത്യ-പാക് മത്സരം യുദ്ധമല്ല, കളിയായി കാണണം; ആരാധകരോട് വസീം അക്രത്തിന്റെ അഭ്യർഥന

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ യുദ്ധത്തിന്റെ കണ്ണിലൂടെ കാണാതെ ഒരു കായിക മത്സരമായി കാണേണ്ട സമയമായെന്ന് മുൻ പാകിസ്ഥാൻ പേസർ വസീം അക്രം പറഞ്ഞു. ഇരു…