Blog

എസ്‌എഫ്‌ഐക്കെതിരെ പൊലീസ് നരനായാട്ട്; ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്ന് എം.വി. ഗോവിന്ദൻ

കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാർ തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.…

ലക്ഷ്മിപ്രിയക്കെതിരായ പരാതി ഗൗരവം; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

നടി ലക്ഷ്മിപ്രിയക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അൻസിബ…

അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും; വ്യോമസേന വിട്ട് ഫ്ലൈ91-ൽ പുതിയ ദൗത്യം

പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര പുരസ്കാരം നേടിയ യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ വ്യോമസേന വിട്ട് ഇനി യാത്രാവിമാനം പറത്തും. മലയാളിയായ മനോജ്…

വാട്ട്‌സ്ആപ്പിൽ ഇനി വൈദ്യുതി, ഗ്യാസ് ബില്ലുകൾ അടയ്ക്കാം; പുതിയ ‘ബിൽ പേയ്‌മെന്റ്സ്’ ഫീച്ചർ എത്തി

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പേയ്‌മെന്റ് സേവനം കൂടുതൽ വിപുലീകരിച്ച് വാട്ട്‌സ്ആപ്പ്. പുതിയ ‘ബിൽ പേയ്‌മെന്റ്സ്’ ഫീച്ചറിലൂടെ വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റ് ടാഗ്, ക്രെഡിറ്റ് കാർഡ്, ലോൺ തവണകൾ…

ഒരു രാജ്യവും ഇറാനെ സഹായിക്കരുത്; ഇറാനുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അമേരിക്കയുടെ പരോക്ഷ മുന്നറിയിപ്പ്

ഇറാനുമായി ഇന്ത്യ വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തള്ളി. എന്നാൽ യുഎസ് ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ…

എസ്എഫ്ഐ സമരത്തിലെ പൊലീസ് ലാത്തിച്ചാർജ്; പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് പിണറായി വിജയൻ

സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്…

ഇറാനിൽ കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറാണെന്ന് ട്രംപ് ; ഹോർമുസ് കടലിടുക്കിന് തന്റെ പേര് നൽകാനുള്ള പദ്ധതികൾ നിഷേധിച്ചു

ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ യുഎസ് സൈന്യം തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രാത്രി നടത്തിയ ആക്രമണം ശക്തമായിരുന്നെന്നും ആവശ്യമായ സമയത്ത് വീണ്ടും ആക്രമണം നടത്താൻ…

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യ ബസുകളും; വാടക അടിസ്ഥാനത്തിൽ സർവീസ് പരിഗണിച്ച് സർക്കാർ

പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുന്നതിന് സർക്കാർ തയ്യാറാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇതുസംബന്ധിച്ച് വിദഗ്‌ധസമിതി നൽകിയ ശുപാർശ…

ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണിന് നിയന്ത്രണം; തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ പുതിയ നിയമം ഇന്ന് മുതൽ

തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ ഇന്നുമുതൽ സ്മാർട്ട്ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം. ക്യാമറയുള്ള മൊബൈൽ ഫോണുകൾ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകാൻ ഇനി അനുവദിക്കില്ല. ക്ഷേത്ര പ്രവേശന കവാടങ്ങളിൽ ഒരുക്കുന്ന…

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ പ്രതിഷേധക്കേസുകൾ: വിദ്യാർത്ഥികൾക്ക് ആശ്വാസമായി സുപ്രീം കോടതി; എഫ്ഐആറുകൾ റദ്ദാക്കി

നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സുപ്രീം കോടതിയുടെ ആശ്വാസകരമായ ഇടപെടൽ. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിവിധ…