കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം: എം.എ. ബേബി
സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ശക്തമായി വിമർശിച്ച് സിപിഐഎം കേന്ദ്രനേതൃത്വം രംഗത്ത്. ആർഎസ്എസും സമാന നിലപാടുകളാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്നും കാന്തപുരത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടന…
