Blog

ഓണക്കിറ്റ് വിതരണത്തിൽ വീഴ്ചയില്ല; ആറ് ലക്ഷത്തിലധികം കിറ്റുകൾ തയ്യാറായി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിൽ വീഴ്ചയുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സൗജന്യ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണെന്നും ആറ് ലക്ഷത്തിലധികം കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ…

വോട്ടർ ഐഡിക്ക് അപ്പുറം; ട്രംപ് പ്രശംസിച്ച ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വ്യത്യസ്തമാക്കുന്നത് ഈ സുരക്ഷാ സംവിധാനങ്ങൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെ പ്രശംസിക്കുകയും അമേരിക്കയ്ക്ക് മാതൃകയാക്കാവുന്ന സംവിധാനമായി ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവും വീണ്ടും ചർച്ചയാകുന്നു. ചീഫ്…

ദേശീയ ഗീതം പഴയ രീതിയിൽ തന്നെ ആലപിച്ചതാണ് കുറ്റമെങ്കിൽ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി എന്നിവർക്കെതിരെയും കേസെടുക്കണം: ഖാർഗെ

എഐസിസി ആസ്ഥാനത്തും ഗോവയിലെ പാർട്ടി പരിപാടിയിലും സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതാക്കൾക്കെതിരെ കേസെടുത്ത നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…

അടുത്ത ബന്ധമുള്ളവരെ പിടികൂടിയതോടെ ഓപ്പറേഷൻ തൂഫാൻ കെട്ടടങ്ങുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

യുഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ അടുത്ത ബന്ധമുള്ളവരെ പിടികൂടിയതോടെ കെട്ടടങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിൽ…

മോദിക്കെതിരായ പരാമർശങ്ങൾക്ക് ശക്തമായ മറുപടി നൽകും; രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയക്കാരൻ: നിതിൻ നബിൻ

രാജ്യത്ത് സാമൂഹിക വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആരോപിച്ചു. ആന്ധ്രാപ്രദേശ് ബിജെപിയുടെ വിപുലീകൃത എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയായിരുന്നു…

ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുത്: മുഖ്യമന്ത്രി

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. ഡിജിപി ഉൾപ്പെടെയുള്ള…

ബിജെപി ഇന്ന് ‘ഗുജറാത്തി കമ്പനി’; ദക്ഷിണേന്ത്യയോട് അവഗണന: സന്ദീപ് വാര്യർ

ബിജെപി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്ന് ഒരു ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിയുടെ മുൻ…

സ്വാതന്ത്ര്യദിനാഘോഷ സർക്കാർ ചടങ്ങിൽ നടി തൃഷ; ‘മുരസൊലി’യിലൂടെ വിമർശനവുമായി ഡിഎംകെ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്-തൃഷ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ നടി തൃഷ പങ്കെടുത്തതിനെതിരെ ഡിഎംകെയുടെ ഔദ്യോഗിക പത്രമായ ‘മുരസൊലി’ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഫോർട്ട്…

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം: എൻഡിഎ യോഗം വിളിക്കണമെന്ന് സഖ്യകക്ഷികൾ

ബിജെപിയിൽ ഉയർന്നതായി ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഡിഎയിലെ സഖ്യകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് (കെകെസി). വിഷയത്തിൽ ബിജെപി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ആരോപണങ്ങളിൽ…

മിച്ചി മാർപുവിന്റെ മരണം: എംഎ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം എംഎ എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥിയുമായ മിച്ചി മാർപു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ‘ഇയർ ബാക്ക്’…