Blog

മുല്ലപ്പെരിയാർ കേസ്; റോയ് എബ്രഹാമിനെ സ്പെഷ്യൽ കൗൺസിലായി നിയമിച്ച് കേരളം

മുല്ലപ്പെരിയാർ കേസിൽ കേരളം പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു. സുപ്രീംകോടതി അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് സംസ്ഥാന സർക്കാർ സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം…

പാകിസ്ഥാനിൽ ഭരണഘടനാ മാറ്റത്തിന് നീക്കം? പ്രസിഡൻഷ്യൽ സംവിധാനവും സൈന്യത്തിന് ഔദ്യോഗിക പങ്കും പരിഗണനയിൽ

പാകിസ്ഥാന്റെ രാഷ്ട്രീയ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ സൈനിക നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിലെ പാർലമെന്ററി സംവിധാനത്തിന് പകരം പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവരുന്നതിനൊപ്പം രാജ്യത്തിന്റെ പ്രധാന…

ഇറാന്റെ മിസൈൽ ഭീഷണി; കടുത്ത നീക്കവുമായി യുഎഇ, വ്യാപാര-സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ചു

ഗൾഫ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ കടുത്ത നടപടിയുമായി യുഎഇ. ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ…

പാലാ നഗരസഭ ഇനി മായ രാഹുലിന്റെ നേതൃത്വത്തിൽ; എൽഡിഎഫിന് 16 വോട്ടിന്റെ വിജയം

അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ പാലാ നഗരസഭയുടെ ഭരണം ഇനി വിമത കൗൺസിലർ മായ രാഹുലിന്റെ നേതൃത്വത്തിൽ. ഇന്ന് നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ്…

അമേരിക്കയുടെ ആവശ്യങ്ങൾക്ക് വഴങ്ങുന്നില്ല; ഇറാനുമായുള്ള ചർച്ചകൾ നിർത്താൻ നിർദേശം നൽകി ട്രംപ്

ഇറാനുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കാൻ ഉന്നത പ്രതിനിധികൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ കണക്ക് ശേഖരിക്കാൻ നിർദേശം; തമിഴ്‌നാട്ടിൽ തഹസിൽദാരെ സസ്‌പെൻഡ് ചെയ്തു

തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയ തഹസിൽദാർ എം. അയ്യാസാമിയെ സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ വിശദീകരണം നൽകാൻ അദ്ദേഹത്തോട്…

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല; ബിജെപിയെ പേടിച്ച് പിന്നോട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുൻപ് നടന്ന റെയ്ഡുകളിലും ഒന്നും ലഭിച്ചിരുന്നില്ലെന്നും ഏത് അന്വേഷണത്തെയും…

ഹോർമുസ് കടലിടുക്ക് ‘പുതിയ യുഎസ് പ്രദേശം’ എന്ന പ്രഖ്യാപനവുമായി ട്രംപ് ; ട്രംപിന് ഭ്രമാത്മകത എന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിനെ ‘പുതിയ യുഎസ് പ്രദേശം’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ ഇറാൻ രംഗത്ത്. ട്രംപിനെ ‘ഭ്രമാത്മകൻ’ എന്ന് വിശേഷിപ്പിച്ച ഇറാൻ, അദ്ദേഹത്തിന്റെ…

മാസപ്പടി കേസ്: ആവശ്യമെങ്കിൽ ഇഡി ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും; റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം

മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. ഇഡി പുകമറ സൃഷ്ടിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയുടെ…

യുഎഇയെ പരിഭ്രാന്തിയിലാഴ്ത്തി മിസൈൽ ഭീഷണി; മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം

മിസൈൽ ഭീഷണി സംബന്ധിച്ച് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചൊവ്വാഴ്ച യുഎഇയിൽ ആശങ്കയുണ്ടായി. രാജ്യത്തെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് ‘സാധ്യതയുള്ള മിസൈൽ ഭീഷണി’ എന്ന സന്ദേശമാണ്…