Blog

വികസന പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിപക്ഷ നുണകളുടെ പ്രളയമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്: എംഎ ബേബി

സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ ശക്തികൾ വിമോചന സമരത്തിന് സമാനമായ അവിശുദ്ധ കൂട്ടുകെട്ട് രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്ന് എം എ ബേബി ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ…

ബിജെപി-സിപിഐഎം ഡീൽ ആരോപണം അസംബന്ധം; രാജ്യത്ത് എല്ലായിടത്തും ബിജെപിയുമായി ഇടതുപക്ഷം നേർക്കുനേർ പോരാടുന്നു: ഡി രാജ

ബിജെപി–സിപിഐഎം ഡീൽ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ നേതാവ് ഡി രാജ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടതുപക്ഷം ബിജെപിക്കെതിരെ നേർക്കുനേർ പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു; യു.എസ്. സേനയ്ക്കായി കാത്തിരിക്കുകയാണെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ പ്രഖ്യാപിച്ചു. മേഖലയിലുള്ള അമേരിക്കൻ സേനയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാനിയൻ നാവിക കമാൻഡർ മുന്നറിയിപ്പ് നൽകി. യു.എസ്. സേനയ്ക്കായി ഇറാൻ…

അഫ്ഗാൻ സൈന്യം രണ്ട് ഹെറോയിൻ ലാബുകൾ പൊളിച്ചുമാറ്റി; 6,000 കിലോയിലധികം നിരോധിത മയക്കുമരുന്നുകൾ നശിപ്പിച്ചു

പടിഞ്ഞാറൻ ഘോർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാ സേന രണ്ട് രഹസ്യ ഹെറോയിൻ സംസ്കരണ ലബോറട്ടറികൾ പൊളിച്ചുമാറ്റുകയും 6,000 കിലോയിലധികം നിരോധിത മയക്കുമരുന്നുകൾ നശിപ്പിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം…

ബിജെപിയെ എൽഡിഎഫും യുഡിഎഫും ഭയക്കുന്നു: പ്രധാനമന്ത്രി

എതിർ രാഷ്ട്രീയ പാർട്ടികളെ വിവിധ വിഷയങ്ങളിൽ ശക്തമായി വിമർശിക്കുകയും പാലക്കാട്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്ത് നരേന്ദ്ര മോഡി പ്രസംഗിച്ചു. എൻഡിഎയുടെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ…

പിണറായി വിജയനെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ…

ഭീകരരുടെ കേന്ദ്രമായി പാകിസ്ഥാൻ; ആഗോള ഭീകരവാദ സൂചികയിൽ ഒന്നാം സ്ഥാനത്ത്

ആഗോളതലത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറയുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ വ്യത്യസ്ത ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഗ്ലോബൽ ടെററിസം ഇന്ഡക്സ് 2026 വ്യക്തമാക്കുന്നു. തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ…

ഓസ്ട്രിയൻ വനിതാ ഫുട്‌ബോൾ താരം അലക്‌സാണ്ട്ര വിമ്മർ അപകടത്തിൽ മരിച്ചു

വ്യാഴാഴ്ച ഓസ്ട്രിയയിൽ നടന്ന ഒരു ദാരുണമായ അപകടത്തിൽ 20 കാരിയായ ഫുട്ബോൾ താരം അലക്സാണ്ട്ര വിമ്മർ മരണപ്പെട്ടു. ഓസ്ട്രിയൻ ക്ലബ്ബായ SPG ബ്ലൗ-വെയ്‌സ് ലിൻസ്/ക്ലീൻമുൻചെൻ എന്നിവർക്കുവേണ്ടി കളിച്ചിരുന്ന…

ട്രംപിനെതിരെ സ്വന്തം ജനത; ‘നോ കിംഗ്‌സ്’ പ്രതിഷേധം അമേരിക്കയിലുടനീളം വ്യാപിക്കുന്നു

അമേരിക്കയിലുടനീളം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായി സംഘടിപ്പിച്ച “നോ കിംഗ്സ്” പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സാമ്പത്തിക മാന്ദ്യം, ഉയർന്ന ജീവിതച്ചെലവ്, ഇറാനുമായുള്ള സംഘർഷം എന്നിവയ്ക്ക് ട്രംപിന്റെ നയങ്ങളാണ്…

ഡീലെന്ന പേരിൽ പ്രചരിക്കുന്ന ആരോപണങ്ങൾ നുണ; എല്ലാ വർഗീയ ശക്തികളേയും എതിർക്കുന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്: മുഖ്യമന്ത്രി

ഡീൽ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഡീൽ എന്ന പേരിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സിപിഐഎം എല്ലാത്തരം വർഗീയ ശക്തികളെയും എതിർക്കുന്ന നിലപാടിലാണ്…