Blog

ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യങ്ങൾ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: ഡൊണാൾഡ് ട്രംപ്

ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനുമായി സമാധാന കരാർ ചർച്ച ചെയ്യാൻ നൽകിയ 60…

യാത്രാസേവന മികവ്; ഷാർജ വിമാനത്താവളത്തിന് ലെവൽ 3 അക്രഡിറ്റേഷൻ

യാത്രക്കാർക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പുതിയ നേട്ടവുമായി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ (ACI) ലെവൽ 3 ‘എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ’ വിമാനത്താവളം…

പുലിക്കളി വിമർശനം: നിലപാടിൽ ഉറച്ച് വി.കെ. ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലിക്കളി സംഘം

പുലിക്കളിയെക്കുറിച്ച് നടത്തിയ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളി നേരിട്ട് കാണാത്തതുകൊണ്ടാണ് ശ്രീരാമൻ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും, കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയ പരാമർശം…

ആദ്യമായി യുവാക്കൾ ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് വരെ വിറച്ചു; ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു: പ്രകാശ് രാജ്

രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ…

എന്റെ യൗവനത്തെക്കുറിച്ചോ എന്റെ കിടപ്പുമുറിയെക്കുറിച്ചോ ദിവാസ്വപ്നം കാണരുത്; രാംദേവിന് കങ്കണയുടെ രൂക്ഷ മറുപടി

നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും യോഗ ഗുരു ബാബാ രാംദേവും തമ്മിലുള്ള വാക്പോര്‍ രൂക്ഷമായി. കങ്കണയുടെ ‘തലമുറ ഗട്ടര്‍’ എന്ന പരാമര്‍ശത്തെ വിമര്‍ശിച്ച രാംദേവിന് മറുപടിയുമായി…

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ഹർജി ഹൈക്കോടതി തള്ളി

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടിയായി ഹൈക്കോടതി. കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ്…

തെലങ്കാന കോൺഗ്രസിൽ പൊട്ടിത്തെറി; രേവന്ത് റെഡ്ഡിക്കെതിരെ മന്ത്രിയുടെ മകൾ, പാർട്ടിയിൽ കടുത്ത പ്രതിസന്ധി

തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമായതോടെ പാർട്ടി നേതൃത്വത്തിന് തലവേദന. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുതിർന്ന മന്ത്രി കൊണ്ഡ സുരേഖയുടെ മകൾ കൊണ്ഡ സുസ്മിത രംഗത്തെത്തിയതോടെയാണ്…

മാസപ്പടി കേസ്: ആരോപണങ്ങൾ ‘പച്ചക്കള്ളം’; നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും തനിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകളും അടിസ്ഥാനരഹിതവും പച്ചക്കള്ളമാണെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടി…

ദുബൈയില്‍ ഡ്രൈവറില്ലാ റോബോടാക്‌സി ഹിറ്റ്; പിന്നിട്ടത് 40 ലക്ഷം കിലോമീറ്റര്‍

ദുബൈയില്‍ ഡ്രൈവറില്ലാ റോബോടാക്‌സി സേവനത്തിന് വന്‍ സ്വീകാര്യത. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ച സേവനം ഇതിനകം 40 ലക്ഷത്തിലേറെ കിലോമീറ്റര്‍ പിന്നിട്ടു. ഇതുവരെ…

ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ സിം കാർഡ് നിയമം കടുപ്പിച്ച് കേന്ദ്രം; ഒരാൾക്ക് പരമാവധി 9 സിം

ഡിജിറ്റൽ തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി സിം കാർഡുകളുടെ വിതരണം, ഉപയോഗം എന്നിവയിൽ നിയന്ത്രണം ശക്തമാക്കി ടെലികോം വകുപ്പ് (DoT). ഒരു വ്യക്തിയുടെ പേരിൽ പരമാവധി…