സിനിമയിൽ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ തന്‍റെ ചുവടുവെപ്പുകൾ നടത്തിയത്: മുഖ്യമന്ത്രി
മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം നിറയുകയാണ് . മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത്…
