ആലപ്പുഴയിൽ ഒഴുകി നടക്കുന്ന പൊന്തുവള്ളം, ആളില്ല; മത്സ്യബന്ധനത്തിന് പോയ ആളെ കാണാനില്ല, ആരോപണം
ആലപ്പുഴ: ആലപ്പുഴയിൽ കടലില്‍ പൊന്തുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് രാവിലെ ആറോടുകൂടി ആലപ്പുഴ ബീച്ചില്‍ കാറ്റാടി ഭാഗത്ത് നിന്ന് പൊന്തുവള്ളത്തില്‍ പോയ തിരുവമ്പാടി വാടക്കല്‍…
