ആദ്യ മിനുറ്റുകളാണ് മരണവും ജീവനും തമ്മിലെ അതിര്‍വരമ്പ്, അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ വര്‍ധിക്കുന്നു, ‘സിപിആര്‍ പാഠ്യവിഷയമാക്കണം’
തിരുവനന്തപുരം: യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ…
