Blog

യഥാർത്ഥ ഉപയോക്താക്കൾക്ക് ‘പണി കൊടുത്ത്’ ഇൻസ്റ്റാഗ്രാം എ.ഐ; വ്യാജന്മാരെ പിടിക്കാൻ നോക്കിയപ്പോൾ കെണിയിലായത് സാധാരണക്കാർ

സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ, സ്പാം, ഓട്ടോമേറ്റഡ് പ്രവർത്തനം എന്നിവ തടയുന്നതിൽ കൃത്രിമബുദ്ധി ഇപ്പോൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, ഈ സുരക്ഷാ സംവിധാനം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പുതിയൊരു…

പുതിയ സർക്കാരിന്റെ വികസനത്തിന് ഉതകുന്ന നിലപാടുകളെ പിന്തുണയ്ക്കും; അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തും: പിണറായി വിജയൻ

യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപനം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന്റെ അവഗണനകളെക്കുറിച്ചും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെക്കുറിച്ചും…

മാർക്കോ റൂബിയോയുടെ കൊൽക്കത്ത സന്ദർശനവും ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങളും; ബംഗാളിലെ ബിജെപിയുടെ ചരിത്ര വിജയത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ കൊൽക്കത്ത സന്ദർശനം അന്താരാഷ്ട്ര രാഷ്ട്രീയ തലങ്ങളിൽ വലിയ ചർച്ചയാകുന്നു. ഈ സന്ദർശനത്തിന് 2012-ൽ അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി…

‘സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ മുഖ്യമന്ത്രി?’; നവീൻ ബാബുവിന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണ നീക്കം രാഷ്ട്രീയപ്രേരിതം: കെ.കെ. രാഗേഷ്

അന്തരിച്ച മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി…

അൻസിബയുടെ പരാതിയിൽ അന്വേഷണം ഊർജിതം; നടി ലക്ഷ്മിപ്രിയയോട് നാളെ ഹാജരാകാൻ നിർദ്ദേശം, എ.സി.പിക്ക് മൊഴി നൽകി അൻസിബ

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും നിയമനടപടികളിലേക്ക്. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ വെച്ച് തനിക്ക് ക്രൂരമായ അധിക്ഷേപവും മോശം അനുഭവവും നേരിടേണ്ടി വന്നെന്ന…

ഒരു ചുമതലയും ഏറ്റെടുക്കില്ല; പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് സി.പി.ഐ; എൽ.ഡി.എഫിൽ അസാധാരണ പ്രതിസന്ധി

സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി ഇടതു മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. ഈ പദവി തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ നിയമസഭാ കക്ഷിയിലെ മറ്റ് യാതൊരുവിധ ചുമതലകളും ഏറ്റെടുക്കില്ലെന്ന കർശന…

എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ‘ഇല്ല’ എന്ന് പറയുന്നതാണ് എന്റെ വിജയം: യാമി ഗൗതം

ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടി യാമി ഗൗതം തന്റെ കരിയർ വിജയത്തിന്റെ രഹസ്യം പങ്കുവെക്കുന്നു. തനിക്ക് പൂർണ്ണ വിശ്വാസമില്ലാത്ത വേഷങ്ങളോടും കഥകളോടും ധൈര്യത്തോടെ ‘നോ’ പറയാൻ…

വൈഭവിനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കൂ, അനാവശ്യ സമ്മർദ്ദം അരുത്; ഉപദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടി20 ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെ, നിർണ്ണായക ഉപദേശവുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.…

ട്രോളന്മാരോട് എനിക്ക് ഒന്നും പറയാനില്ല; അവർ അത് തുടരട്ടെ ഞാൻ എന്റെ വഴിക്ക് മുന്നോട്ട് പോകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോഷ്യൽ മീഡിയയിലെ ട്രോളുകളെ താൻ ഒട്ടും ഗൗരവത്തോടെയല്ല കാണുന്നതെന്നും തികഞ്ഞ നിസംഗതയോടെയാണ് അവയോട് പ്രതികരിക്കുന്നതെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. താൻ സ്പീക്കറായി ചുമതലയേറ്റതു മുതൽ ഉയർന്നുവന്ന…

കമ്മ്യൂണിസ്റ്റുകൾ രാഷ്ട്രീയമായി പാപ്പരായി; സി.പി.എമ്മിന്റെ 10 സീറ്റുകൾ ബി.ജെ.പി പിടിച്ചെടുക്കും: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയമായി പൂർണ്ണമായും പാപ്പരായിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ കൈവശമുള്ള 10 നിയമസഭാ സീറ്റുകൾ ബി.ജെ.പി പിടിച്ചെടുക്കുമെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ബി.ജെ.പിയുടെ പുതിയ…